നാരദൻ OTT റിലീസ് തീയതി സ്ഥിരീകരിച്ചു ടോവിനോ തോമസ് ആഷിക് അബു നിക്കുന്ന നാരദൻ

മിന്നൽ മുരളി എന്ന സിനിമക്ക് ശേഷം ഓ ടി ടി റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ടോവിനോ തോമസ് ചിത്രം ആണ് നാരദൻ . മയനാദി , വൈറസ് , എന്നി ചിത്രങ്ങൾക്ക് ശേഷം ടോവിനോയും ആഷിഖ് അബു ഒന്നിക്കുന്ന ചിത്രം ആണ് ഇത് , ആഷിഖ് അബു സംവിധാനം ചെയ്ത് ടൊവിനോ തോമസും അന്ന ബെന്നും അഭിനയിക്കുന്ന വരാനിരിക്കുന്ന ഇന്ത്യൻ മലയാളം പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണ് നാരദൻ. ഇപ്പോൾ ഓ ടി ടി റിലീസ് ചെയ്യൻ ഒരുങ്ങി എന്ന വാർത്തകൾ ആണ് വന്നുകൊണ്ടിരിക്കുന്നു , തിയേറ്റർ റിലീസ് ചെയ്യാൻ ഇരുന്ന ചിത്രം കോവിഡ് മൂലം ചിത്രത്തിന്റെ റിലീസ് ഓ ടി ടി യിലേക്ക് മാറ്റി .സോണി ലൈവ് എന്ന ഓ ടി ടി പ്ലാറ് ഫോം വഴി ആണ് ചിത്രം റിലീസ് ചെയുന്നത് ,

 

 

ന്യൂസ് മലയാളത്തിലെ മുതിർന്ന പത്രപ്രവർത്തകനായ ചന്ദ്രപ്രകാശ് ഒരു ടോക്ക് ഷോ അവതാരകനും ടെലിവിഷൻ വാർത്താ അവതാരകനുമാണ്. തന്റെ എഡിറ്റർമാരിൽ നിന്നും മേലധികാരികളിൽ നിന്നും കെട്ടിച്ചമച്ച കഥകൾ ചെയ്യാനുള്ള സമ്മർദ്ദത്തിലാണ് അദ്ദേഹം, ഇതാണ് കഥയുടെ പ്രമേയം , കഴിഞ്ഞ വർഷം പുറത്തു ഇറങ്ങിയ മിന്നൽ മുരളിയുടെ തകർപ്പൻ വിജയത്തിന് ശേഷം ടോവിനോയുടെ അതിഗംഭീരം അഭിനയം കാഴ്ച വെക്കുന്ന ഒരു സിനിമ തന്നെ ആവും ഇത് , ആഷിഖ് അബു സംവിധാനം ചെയ്ത സിനിമയിൽ ഏറ്റവും ഏറ്റവും മികച്ച ചിത്രം നാരദൻ ആണ് എന്നും ആഷിഖ് അബു ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു ,ചിത്രത്തിന്റെ ഓ ടി ടി റിലീസ് ആയി ബന്ധപ്പെട്ട വാർത്തകൾ ഉടൻ തന്നെ ഉണ്ടാവും . കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *