ഈ 11 വയസുകാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം ഇരട്ടച്ചങ്കുള്ള പെൺകുട്ടി

11 കാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരമായി മാറിക്കൊണ്ടിരിക്കുന്നത്. താരം എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും മരണമാസ് എന്ന് വേണമെങ്കിൽ പറയാൻ സാധിക്കും അത്രയും വലിയ മിടുക്കിയാണ്. ദാരിദ്ര്യം മൂലം ഒരു ഷൂ വാങ്ങാൻ പോയിട്ട് ഇടാൻ ഒരു ചെരുപ്പ് പോലുമില്ലാതെ എത്തിയ പതിനൊന്നുകാരി ബാൻഡേജ് കാലിൽ ചുറ്റി ഓട്ടത്തിന് നേടിയത് മൂന്ന് സ്വർണ്ണം. കൈയ്യടിച്ചു പോകും ആരായാലും. ഓട്ടമത്സരത്തിന് ഒപ്പം ഓടിയ കുട്ടികൾക്കെല്ലാം ഒന്നാന്തരം സ്പോർട്സ് ഷൂ ഉണ്ടായിരുന്നു. എന്നാൽ റിയിക്കും ഏതാനും കൂട്ടുകാരികൾക്കും ചെരുപ്പ് പോലുമില്ലായിരുന്നു.

 

സ്പോർട്സ് ഷൂ ഇല്ലാത്തതിന്റെ വിഷമം പുറത്തു കാണിക്കാതെ റിയായും രണ്ടു കൂട്ടുകാരും ബാൻഡേജ് എടുത്തുകല്ലിൽ ഷൂ പോലെ ചുറ്റികെട്ടി എന്നിട്ടു അതിൽ NIKE ഷൂവിന്റെ ചിഹ്നം വരച്ചു , മത്സരം കഴിഞ്ഞപ്പോൾ ഈ പതിനൊന്നുകാരി മിടുക്കിക്ക് മൂന്ന് ഇനങ്ങളിൽ സ്വർണം ആണ് നേടിയത് , ഈ കുട്ടികളുടെ പരിശീലകൻ ആണ് ഇവരുടെ വിജയത്തിന്റെ സന്തോഷവും ആ പതിനൊന്നുകാരിയുടെ ഷൂ ഇല്ലാത്ത ബാൻഡേജ് കാലിൽ ചുറ്റിയ ഫോട്ടോയും ഫേസ് ബുക്ക് വഴി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്, വൈകാതെ തന്നെ പോസ്റ്റ് വൈറൽ ആയി , നിരവധി ആളുകൾ ആണ് ഈ കുട്ടികൾക്ക് സഹായം ആയി എത്തിയത് , ധരിക്കാൻ ഒരു ഷൂ പോലും ഇല്ലാതെ ഇരുന്നിട്ടും ഒന്നാമതായി വിജയം കാരസ്ഥാമാക്കിയ ആയ ആ ചെറുപ്പകാരികൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.