പതിനാറ് മണിക്കൂർ വഴിതെറ്റി അലഞ്ഞ മൂന്ന് വയസുകാരിയെ കണ്ട് നായ ചെയ്തത് കണ്ടോ

വളർത്തു മൃഗങ്ങളുടെ സ്നേഹം എന്നത് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒന്ന് തന്നെ ആണ് , എന്നാൽ ഒരു വളർത്തു നായയുടെ വൈറൽ ആയ വീഡിയോ ആണ് ഇത് , മൂന്ന് വയസ്സുള്ള ഒരു പെൺകുട്ടിക് വഴി തെറ്റി തുടർച്ചയായി 16 മണിക്കൂർ കാവൽ ആയി നിന്നത്‌ ഒരു വളർത്തു നായാണ് ,പെൺകുട്ടികൾക്ക് രാത്രിയിൽ വഴി തെറ്റി പോയാൽ അവർക്ക് സംഭവിക്കുന്ന കാര്യങ്ങൽ നമ്മൾക്ക് അറിയാവുന്നതുമാണ് , ഇവിടെ അങ്ങിനെ ഒരു കുരുക്കിൽ പെട്ടത് ഒരു മൂന്ന് വയസ്സുകാരി ആണ് , ഈ കുട്ടിക്ക് ബുഷ് ലാൻഡിൽ വെച്ച് വഴി തെറ്റി പോയി എന്നാൽ 16 മണിക്കൂർ ഒരു പോറൽ പോലും ഏൽക്കാതെ പിടിച്ചു നിന്നത് ആ നായ ഉള്ളകാരണം ആണ് , ഈ നായയുടെ സ്നേഹത്തിൽ അമ്പരന്നു ഇരിക്കുകയാണ് കുട്ടിയുടെ വീട്ടുകാരും നാട്ടുകാരും .ആ പെൺകുട്ടി ആ നായ ചെയ്ത സഹായം പറഞ്ഞപ്പോൾ മനുഷ്യർ പോലും ചെയ്യാത്ത സഹായം എന്നാണ് അവർ പറഞ്ഞത്,ഈ നായക്ക് ഭാഗികം ആയി കണ്ണ് കാണുകയോ ,

 

കേൾവിക്കുറവ് ഉള്ള ഒരു നായ ആണ് .ഈ നായ അവരുടെ വിസ്വാസസം ഉള്ള നായ ആണ് എന്നും വീട്ടുകാർ പറഞ്ഞു, ആ പെൺകുട്ടിയെ നിരവധി സ്ഥലങ്ങളിൽ മാതാപിതാക്കൾ തിരഞ്ഞു എങ്കിലും കണ്ടു കിട്ടിയില്ലായിരുന്നു ,എന്നാൽ ആ സമയം ആ പെൺകുട്ടി ആ നായയുടെ അടുത്ത് സുരക്ഷിതയായിരുന്നു . സ്നേഹം ഉള്ള നായ ആണ് എന്നും ആണ് പെൺകുട്ടിയുടെ വീട്ടുകാർ പറയുന്നത് , പോലീസുകാർ ഈ നായയെ ഇങ്ങനെ ഒരു പ്രവർത്തി ചെയ്തതിനു പോലീസുകാരിൽ നിന്നും അംഗീകാരം ലഭിക്കുകയും ചെയ്ത നായ ആണ് ഇപ്പോൾ , ഇനിമുതൽ പോലീസ് നായക്കൂടി ആണ് ഈ വളർത്തു നായ , ഈ നായയുടെ പ്രവർത്തി വലിയ ഒരു ദുരന്ധം ആണ് ഒഴിവാക്കിയത് എന്നും അവർ പറഞ്ഞു ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.