മോഹൻലാൽ എന്തായാലും ഇത് കേൾക്കും കാരണം ഇത് മോഹൻലാലിൻറെ കൈയ്യിൽ ഇത് കാണും വലിയ ഒരു സർപ്രൈസ്‌

വർഷങ്ങൾക്ക് ശേഷം ആണ് മലയാള സിനിമയിൽ ഓഡിയോ കേസ്സറ്റ് കൊണ്ടുവന്നിരിക്കുന്നത് , ഇന്ത്യയിൽ ഒന്നും പ്രൊഡക്ഷൻ ഇല്ലാതിരുന്ന ഇത് ജപ്പാനിൽ നിന്നും ആണ് ഇറക്കുമതി ചെയ്തിരിക്കുന്നത് , ചിത്രത്തിൽ 15 പാട്ടുകൾ എന്ന പ്രത്യേകത ഉള്ള സിനിമ ആണ് ഹൃദയം വിനീത് ശ്രീനിവാസൻ സംവിധാനം ചെയുന്ന ചിത്രം പ്രണവ് മോഹൻലാൽ , കല്യാണി പ്രിയദർശൻ , ദർശന , എന്നിവർ കൂടാതെ നിരവധി താരങ്ങൾ അഭിനയിക്കുന്നു . ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ഹിഷാം അബ്ദുൽ വഹാബ് ആണ് , ഹൃദയം സിനിമയുടെ മ്യൂസിക് റൈറ്സ് വാങ്ങിച്ചിരിക്കുന്നതു തിങ്ക് മ്യൂസിക്ക് ആണ് , ഓഡിയോ സിഡികൾക് ഒപ്പം ഓഡിയോ കാസ്സറ്റുകൾ കൂടി ഇറക്കിയിരിക്കുന്നു , പഴയ ഓഡിയോ കേസ്സാറ്റ്കൾ ഉപയോഗിച്ച് ഇപ്പോളും ഗാനങ്ങൾ കേൾക്കുന്നവർ ഇപ്പോളും ഉണ്ട് എന്നാണ് വിനീത് ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു ,

 

പുതിയ സാകേതിക വിധിയിലേക്ക് പോവുമ്പോൾ പഴയ കാലത്തെ ഓർത്തിരിക്കാൻ ഇതുപോലെ ഉള്ള ചില ഓർമ്മകൾ വേണം എന്ന് പറഞ്ഞു ഓഡിയോ പ്രകാശനം ചെയ്തത് മോഹൻലാൽ തന്നെ ആയിരുന്നു , മോഹൻലാൽ സോഷ്യൽ മീഡിയയിലെ പങ്കുവെച്ച ചിത്രങ്ങൾ നമ്മൾ കണ്ടതാണ് , അവിടെ വെച്ച് തന്നെ ആ ഓഡിയോ കേസ്സറ്റ് ഇട്ട് അതിലെ പാട്ടുകൾ കേൾക്കുകയും ചെയ്തു മോഹൻലാലിന് ഈ പാട്ടുകൾ എല്ലാം ഇഷ്ടമായി എന്നും പറഞ്ഞു , ഹൃദയം എന്ന സിനിമ ഒരു പ്രണയ കഥ അല്ല എന്നും പ്രണയത്തിന്റെ ചെറിയ ഭാഗങ്ങൾ ഉണ്ട് എന്നും വിനീത് പറഞ്ഞു , ജനുവരി 21 ന് ആണ് ചിത്രത്തിന്റെ റിലീസ് മോഹൻലാൽ തന്നെ ആണ് ഈ ഈ കാര്യം സോഷ്യൽ മീഡിയയിൽ അറിയിച്ചത് , കഥയും തിരക്കഥയും സംവിധാനവും വിനീത് ശ്രീനിവാസൻ തന്നെ ആണ് ചെയ്യുന്നത് , ചിത്രത്തിന് വിജയ ആശംസകൾ നൽകുകയും ചെയ്തു മോഹൻലാൽ . കൂടുതൽ അറിയാൻ വീഡിയോ കാണുക .

Leave a Reply

Your email address will not be published. Required fields are marked *