വിവാഹ വാർഷികം ആഘോഷമാക്കി രമേഷ് പിഷാരടി, വൈറൽ ആയ പോസ്റ്റ് ഭാര്യയെ കണ്ടില്ലേ

രമേഷ് പിഷാരടി എന്നറിയപ്പെടുന്ന ടി.വി. രമേഷ്, ഒരു ഇന്ത്യൻ സ്റ്റാൻഡ്-അപ്പ് കോമേഡിയൻ, ഇംപ്രഷനിസ്റ്റ്, ടെലിവിഷൻ അവതാരകൻ, നടൻ, ചലച്ചിത്ര സംവിധായകൻ എന്നിവരാണ്. മലയാളം ടെലിവിഷൻ ഷോകളിലും സ്റ്റേജിലും സിനിമയിലും അദ്ദേഹം പ്രവർത്തിക്കുന്നു, നിരവതി മലയാളസിനിമയിൽ അഭിനയിച്ച ഒരു നടൻ ആണ് , കഴിഞ്ഞ ദിവസം ആണ് രമേശ് പിഷാരോടിയുടെ വിവാഹ വാർഷികം ആഘോഷമാക്കിയത് .സമൂഹമാധ്യമത്തിലൂടെ ആണ് ഈ കാര്യം പറഞ്ഞത് , സോഷ്യൽ മീഡിയയിൽ സജീവ ആയി ഉള്ള ഒരാൾ ആണ് രമേശ് പിഷാരോടി പങ്കുവെക്കുന്ന ഫോട്ടോകളും അതിന്നു നൽക്കുന്ന ക്യാപ്ഷനുകളും ശ്രദ്ധ പിടിച്ചുപറ്റാറുള്ളതുമാണ് ,

 

ഇപ്പോൾ ഇത് തന്റെ വിവാഹ വാർഷികത്തിന്റെ ഒരു ഫോട്ടോ ആണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് ,തന്റെ ഫോട്ടോക്ക് ഒപ്പം വ്യത്യസ്ത മായാ ക്യാപ്ഷനുകളും എഴുതാൻ മറക്കാറില്ല , ഭാര്യക്ക് വിവാഹ വാർഷികം ആശംസകളും നേരുമ്പോളും അതുപ്പോലെ ഒരു കാപ്‌ഷൻ ഉണ്ടായിരുന്നു ,ഇതായിരുന്നു ആ കാപ്‌ഷൻ , ഒന്നുകിൽ പിന്തുണക്കുന്ന പങ്കാളി വേണം അല്ലെങ്കിൽ പങ്കാളി ഇല്ല മൂന്നാമത് ഒരു ഓപ്ഷൻ ഇല്ല എന്ന ആണ് രേമേഷ് പിഷാരടി പതിനൊന്നാം വിവാഹ വാർഷികത്തിൽ എഴുതിയിരിക്കുന്നത് , സൗമ്യ ആണ് ഭാര്യ , മൂന്ന് മക്കൾ ഉണ്ട് , മേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത സിനിമ ആയിരുന്നു പഞ്ചവര്ണതത്ത ആയിരുന്നു ആദ്യ ചിത്രം . കുടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.