ധനുഷും, ഐശ്വര്യയും വേർപിരിഞ്ഞു. ഒന്നും ചെയ്യാനാകാതെ രജനികാന്ത് കുടുംബവും

തമിഴ് താര ലോകത്തെ ഞെട്ടിച്ച മറ്റൊരു വിവാഹ, വേർപിരിയൽ വാർത്തകൂടി പുറത്തെത്തുകയാണ്‌. 18 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു തമിഴ് നടൻ ധനുഷും ഭാര്യ ഐശ്വര്യ രജനീകാന്ത് എന്നിവർ ആണ് വിവാഹ മോചിതർ ആകുന്നതായി ആരാധകരെ അറിയിച്ചത്.തമിഴ് മെഗാസ്റ്റാർ രജനീകാന്തിൻ്റെ മകളാണ് ഐശ്വര്യ. ആറുമാസം നീണ്ട പ്രണയത്തിനൊടുവിൽ 2004ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരാകുന്നത്. മെഗാസ്റ്റാർ രജനീകാന്തിൻ്റെ മകൾ ഐശ്വര്യയും നിർമ്മാതാവ് കസ്തൂരിരാജയുടെ മകനായ ധനുഷും തമ്മിലുള്ള വിവാഹം തമിഴ് സിനിമാ ലോകത്ത് വലിയ വാർത്തയായിരുന്നു.

 

രണ്ട് ആൺകുട്ടികളാണ് ഇവർക്കുള്ളത്. സിനിമാ രംഗത്ത് സജീവമാണ് ഇരുവരും .എന്നാൽ ഇന്നലെ ആണ് അന്തിമമായ ഒരു തീരുമാനം ആയത് ഇരുവരും പിരിഞ്ഞു എന്ന വാർത്ത പുറത്തു വന്നു, സോഷ്യൽ മീഡിയയിലൂടെ ആണ് ഇത് പറഞ്ഞത് ,ട്വീറ്റിൽ ധനുഷ് കുറിച്ചു. തങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കാനും ഇതു കൈകാര്യം ചെയ്യാൻ ആവശ്യമായ സ്വകാര്യത തങ്ങൾക്ക് നൽകണമെന്നും ധനുഷ് ട്വീറ്റിൽ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു കുട്ടികൾ ആണ് ഇവർക്ക് ഉള്ളത് , ഇവരുടെ ഈ വാർത്ത തമിഴ് ലോകത്തിനു വലിയ ഒരു വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം ആയിരുന്നു , കൂടുതൽ അറിയൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.