ട്രെയിൻ വരുന്നതിനിടെ പാളത്തിൽ വീണ രണ്ടു വയസ്സുകാരി പിന്നീട് സംഭവിച്ചത് അത്ഭുതം , ചങ്കിടിപ്പോടെ കണ്ട വീഡിയോ

റെയിൽവേ സ്റ്റേഷനുകളിലും മറ്റു അപകടസാധ്യത ഉള്ള സഥലങ്ങളിലും കുട്ടികൾക്ക് അതീവ ശ്രദ്ധയും സുരക്ഷയും നൽകേണ്ടത് നടുത്തേ ഉത്തരവാദിത്തം ആണ് ഇണെങ്കിൽ ഒരു ആശ്രെധ കാരണം ഒരു വലിയ അപകടം തന്ന വരുതിവെക്കാം .അത്തരത്തിൽ ഒരു ശ്രെധ കുറവ് മൂലം ഉണ്ടായ ഒരു അപകടത്തിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാൽ ആയിരിക്കുന്നത് , ഒരു നിമിഷം ചങ്കിടിപ്പോടെ കാണേണ്ട ഒരു വീഡിയോ ആണ് . ട്രെയിൻ വരുന്നതിനിടെ അമ്മയുടെ കൈയിൽ നിന്നും പളളത്തിലേക്ക് വീണു രണ്ടു വയസ്സുകാരി പിന്നിട് സംഭവിച്ചത് കണ്ടു അത്ഭുതത്തോടെ ആണ് യാത്രക്കാർ , വീഡിയോ സോഷ്യൽ മീഡിയയിൽ വന്നതോടെ കുഞ്ഞിനെ രക്ഷിച്ചത് ദൈവം എന്ന് സോഷ്യൽ ലോകം ,

 

പാളത്തിലേക്ക് വീണ രണ്ടുവയസ്സുകാരി , അമ്മക്ക് വേറെ ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല നിലവിളികളൊടെ ആണ് അമ്മ അവിടെ കുറച്ചു സമയം കഴിച്ചു കൂട്ടിയത് . ആ കുഞ്ഞു പാലത്തിന്റെ അപ്പുറത്തേക്ക് വീഴാതെ ഇപ്പുറത്തേക്ക് ആണ് തെന്നി മാറിയത് , അതുകാരണം ജീവൻ തിരിച്ചു കീട്ടി ചുറ്റും കൂടി നിനവവർക്ക് വിശ്വസിക്കാൻ ആവുന്നില്ല ഇവിടെ എന്താണ് സംഭവിച്ചത് എന്ന് ട്രെയിൻ കുഞ്ഞിന്റെ മുകളിലൂടെ കടന്നു പോവുന്ന കാഴ്ച ..ശ്വാസം അടക്കിപ്പിടിചാണ് കണ്ടു നിന്നത് , ഈ വീഡിയോ കാണുമ്പോൾ ദൈവം നേരിട്ട് എത്തിയാണ് ആ കുഞ്ഞിനെ രക്ഷിച്ചത് എന്ന് തോന്നി പോവുന്ന വീഡിയോ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.