പാട്ടയും കൊണ്ട് പാടാൻ വന്ന അന്ധനായ ബാലന്റെ പാട്ട് കേട്ട് കയ്യടിച്ചുപോയി സോഷ്യൽ ലോകം

നമ്മുടെ നാട്ടിൽ നിരവധി കഴിവുള്ള ആളുകൾ ആണ് ചെറുതും വലുതുമായി ഉള്ളത് , പലതരത്തിൽ കഴിവുള്ള ആളുകൾ ഉണ്ട് , ചിലർ അത് അവരുടെ ഉള്ളിൽ തന്നെ വെക്കും മറ്റു ചിലർ അത് സമൂഹത്തിനു മുന്നിൽ കാഴ്ച വെക്കും , അതുപോലെ ഒരു കഴിവ് പുറത്തു കാണിക്കുകയാണ് ഒരു ചെറുപ്പക്കാരൻ , കളിയാക്കുന്നവർ കളിയാക്കട്ടെ മോൻ പാടിക്കോ എന്ന് സപ്പോർട് ചെയ്തവർ പോലും ഞെട്ടിപ്പോയി അന്ധനായ ബാലന്റെ പാട്ട് കേട്ടിട്ട്.പൊന്നു മുത്തേ നിന്നെ ആരാടാ കളിയാക്കിയയത്.അതും ഇത്രേ നല്ല പാട്ടിനു.

 

തെരുവ് പാട്ടുകാരൻ ആയത് കൊണ്ടാണോ നിന്നെ ആരും അംഗീകരിക്കാത്തത് എന്നായിരുന്നു കുട്ടിയുടെ പാട്ട് കേട്ടിട്ട് ആളുകൾ ചോദിച്ചത്.ദൈവം മനുഷ്യന് എന്തേലും കുറവ് നല്കിയയിട്ടുണ്ട് എങ്കിൽ അതിനു ഉത്തമമായ മറ്റൊരു കഴിവ് നല്കിയയിട്ടുണ്ടാകും.അങ്ങനെ ഒരു കഴിവ് ആകാം ഈ മിടുക്കന്റെ കൊട്ടിപ്പാടാൻ ഉള്ള കഴിവ്. നല്ല ഒരു മികച്ച പ്രകടനം ആണ് ആ മിടുക്കൻ കാഴ്ച വെക്കുന്നത്, കേൾക്കുന്നവർക്ക് അത് ആസ്വദിക്കാനും കഴിയും, ബാഹുബലിയിലെ ഗാനമാണ് ആ ചെറുപ്പക്കാരൻ കൊട്ടിപാടുന്നത് , ഇതുപോലെ കഴിവുള്ള നിരവധി ആളുകൾ ആണ് നമ്മുടെ സമൂഹത്തിൽ ഇപ്പോളും ഉള്ളത് , കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *