മലിനജലം കുടിച്ചാൽ 2000 രൂപ നൽകാമെന്ന് യുവാക്കൾ, അത് അനുസരിച്ചു വയോധികൻ വിവാദമായ സംഭവം

രണ്ടായിരം രൂപ നൽകാം എന്ന യുവാക്കളുടെ വാഗദാനം കേട്ട് ഒരു വയോധികൻ ചെയ്തത് കണ്ടാൽ നമ്മൾക്ക് തന്നെ വിഷമവും അറപ്പുമാവുന്ന കാഴ്ച ആണ് , മലിനജലം കുടിച്ചാൽ 2000 രൂപ നൽകാമെന്ന് യുവാക്കൾ പറഞ്ഞത്തോടെ ആ വയോധികൻ അതുവഴി ഒഴുകിയിരുന്ന ഓടയിൽ നിന്നും ഉള്ള അഴുക്മലിന ജലം കുടിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയത് , പന്നലാൽ എന്ന 60 വയസ്സ് ഉള്ള വയോധികൻ ആണ് കൈകൊണ്ട് മലിനജലം എടുത്തു കുടിക്കുന്ന വീഡിയോ ആണ് , ഈ ദൃശ്യങ്ങൾ യുവാക്കൾ മൊബിലിയിൽ ചിത്രീകരിക്കുകയും ചെയ്തു ,

 

പുഷ്‌വാക എന്ന സ്ഥലത്തു കൂടെ പോവുമ്പോൾ വെറ്റില കഷ്ണം അഴുക്കു ചാലിൽ വീഴുകയും അത് എടുത്തു ശുദ്ധമായ വെള്ളത്തിൽ കഴുകി പന്നലാൽ അത് ഉപയോഗിച്ചു ഈ സമയത്തു ,അടുത്ത് കുറച്ചു അധികം യുവാക്കൾ അവിടെ ഉണ്ടായിരുന്നു ആയിരം രൂപ തന്നാൽ ഈ അഴുക്കുചാലിലെ വെള്ളം കുടിക്കാൻ പറ്റുമോ എന്ന് പന്നലാലിനോട് യുവാക്കൾ ചോദിച്ചു അതിന്നു പന്നലാൽ തയാറായിരുന്നു , എന്നാൽ അടുത്ത നിന്ന കുറച്ചുപേർ രണ്ടായിരം രൂപ തന്നാൽ വെള്ളം കുടിക്കാമോ എന്ന് ചോദിച്ചു , അങ്ങിനെ ആണ് അഴുക്കുചാലിലെവെള്ളം ആ വയോധികൻ കുടിക്കുന്നത് .പന്തയം വെച്ചപ്പോൾ ഉള്ള ആവേശം കൊണ്ടാണ് അഴുക്ക് വെള്ളം കുടിച്ചത് എന്നും പന്നലാൽ പറഞ്ഞു രണ്ടയിരം രൂപ കിട്ടി എന്നും പറഞ്ഞു , ഈ സംഭവം സോഷ്യൽ മീഡിയയിൽ വലിയ വിവാദം ആയ ഒരു സംഭവം തന്നെ ആയിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക,

Leave a Reply

Your email address will not be published. Required fields are marked *