കഴിവെന്നൊക്കെ പറഞ്ഞാൽ ഇതാണ് എന്താ ഒരു ഒറിജിനാലിറ്റി ലോകം അംഗീകരിക്കേണ്ട കലാകാരൻ

ആർട് വോക്ക് എന്ന് പറഞ്ഞാൽ ഒരു കല ആണ് , നമ്മുടെ ഉള്ളിലെ കഴിവിനെ പുറത്തു എടുക്കാൻ ഉള്ള ഒരു മേഖലയാണ് ആർട് , പകലതരത്തിൽ ഉള്ള ആർട് വർക്കുകൾ നമ്മൾ കണ്ടിട്ടുള്ളതാണ് , സോഷ്യൽ മീഡിയയിൽ വൈറൽ ആർട് വർക്ക് വൈറലാ അവർക്കുള്ള ഒന്നുതന്നെ ആണ് കഴിവ് ഉള്ള ആളുകൾ എപ്പോളും സമൂഹം അറിയുന്ന ഒരു വ്യക്തിയായിരിക്കും .എന്നാൽ ചിലർ കഴിവുകൾ ഉണ്ടായിട്ടും സമൂഹത്തിന്റെ മുന്നിൽ ശ്രെദ്ധ നേടാതെ പോവുന്നവരും ഉണ്ട് , എന്നാൽ ഇതുപോലെ കഴിവ് ഉള്ള കലാകാരന്മാരെ ആരും അതികം വിലകുറച്ചു കാണേണ്ട , നമ്മളെ തന്നെ അത്ഭുത പെടുത്തുന്ന ഒരു വീഡിയോ ആണ് ഇത് , ഒരു സാധാരണ നാട്ടിൻപുറങ്ങളിൽ കണ്ടുവരുന്ന ഒരു ചെയ്യകടയുടെ പോലെ ഉള്ള ഒരു കടയുടെ രൂപം ആണ് ഒരു കലാകാരൻ നിർമിച്ചിരിക്കുന്നത് ,

 

 

ഒരു ചായക്കടിയിൽ നമ്മൾ കണ്ടിട്ടുള്ള എല്ലാ സാധനങ്ങളും അതുപോലെ തന്നെ നിർമിച്ചു എടുത്തിരിക്കുകയാണ് ആർട് വർക്കിലുടെ , കണ്ടാൽ ഒരു ഒർജിനൽ അനുഭവം ആണ് തോന്നിക്കുന്ന , നമ്മുടെ ഒരു കൈൽ കൊണ്ട് എടുതുക്കാവുന്ന തരത്തിൽ ആണ് , ആ ഒരു ചായക്കടയുടെ രുപം ഉണ്ടാക്കിയിരിക്കുന്നത് , നല്ല ഒരു ഫീൽ തന്നെ ആണ് നമ്മൾക്ക് ആ ഒരു ആർട് വർക്ക് തരുന്നത് , ഇത് നിർമിച്ച കലാകാരൻ ആരാണെങ്കിലും കഴിവ് ഉള്ള ഒരാൾ തന്നെ ആണ് .വീഡിയോക്ക് അവസാനം അത് നിർമിച്ച കലാകാരൻ ആ ചായക്കടയുടെ രൂപം കൈയിൽ എടുത്തു നിൽക്കുന്നതും കാണാം , ഈ കഴിവിനെ ആണ് ലോകം അംഗീകരിക്കേണ്ടത് ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.