ജാൻ എ മൻ Ott റിലീസ് തീയതി പുറത്തു വന്നു , ഈ മാസം ഓ ടി ടി റിലീസ് പൂരം ,

ഷെയ്ൻ നിഗം, രേവതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു ഷെയ്ൻ നിഗം ​​ഫിലിംസുമായി ചേർന്ന് പ്ലാൻ ടി ഫിലിംസിന്റെ ബാനറിൽ തെരേസ റാണിയും സുനില ഹബീബും ചേർന്നാണ് നിർമ്മാണം. സംവിധായകൻ രാഹുൽ സദാശിവനും ശ്രീകുമാർ ശ്രേയസും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷെയ്ൻ നിഗം ​​ആദ്യമായി സംഗീതസംവിധായകനും ഗാനരചയിതാവും നിർവഹിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഗോപി സുന്ദറാണ്. രാഹുൽ സദാശിവൻ സംവിധാനം ചെയുന്ന സിനിമ ആണ് ഭൂതകാലം എന്ന മലയാള ചലച്ചിത്രം ,

 

 

ചിത്രം നേരിട്ട് ഓ ടി ടി റിലീസ് ആണ് ചെയുന്നത് സോണി ലൈവ് ലൂടെ ആണ് ചിത്രം റീലീസ്സ് ചെയുന്നത് ,കൂടാതെ തമിഴ്ൽ നിന്ന് ഓ ടി ടി റിലീസ് ചെയ്യാൻ ഒരുങ്ങുന്നു എന്ന വാർത്തകളും ആണ് ഇപ്പോൾ വരുന്നതാണ് ബാച്ച്ലർ എന്ന തമിഴ് ചിത്രം സോണി ലൈവ് വഴിയാണ് റിലീസ് ചെയുന്നത് , സിനിമക്ക് അത്ര മികച്ച അഭിപ്രായങ്ങൾ അല്ല ലഭ്യാമായത് . തെലുങ്കിൽ, ശ്യാം സിംഹ റോയിയെക്കുറിച്ച് ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്, ഇപ്പോഴും അതേ ഭാഷയിൽ ഉറച്ചുനിൽക്കുന്നു, എല്ലായ്പ്പോഴും മാസ് മസാല ബാലകൃഷ്ണയുടെ അഖണ്ഡയാണ്. അതുപോലെ തിയേറ്ററിൽ റിലീസ് ആയ ജാൻ എ മൻ എന്ന ചിത്രം ജനുവരിയിൽ OTT ചെയ്യും എന്ന് ആണ് അറിയിച്ചിട്ടിരിക്കുന്നതു ആമസോൺ പ്രൈം വഴി ആണ് റിലീസ് . മലയാളം , തമിഴ് , തെലുങ്ക് , എന്നി ഭാഷകളിൽ നിരവധി ചിത്രങ്ങൾ ആണ് O T T റിലീസ് ചെയ്യാൻ ഇരിക്കുന്നത് , കുടുതൽ അറിയാൻവീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *