യുവാവ് സൂപ്പർ മാർക്കറ്റിൽ നടന്ന ഒരു ആക്രമണത്തിന്റെ വീഡിയോ ക്ലൈമാക്സ് കണ്ടപ്പോൾ ചോക്ലേറ്റിന്റെ പരസ്യം ആണെന്ന് തോന്നിപ്പോയി

പെരിങ്ങത്തൂർ ഒരു സൂപ്പർ മാർക്കറ്റിൽ നടന്ന ഒരു ആക്രമണത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , ഒരു ചെറുപ്പക്കാരൻ സൂപ്പർ മാർക്കറ്റിൽ വന്നു അവിടെ ഉള്ള വസ്തുക്കൾ എല്ലാം ഒരു കമ്പികൊണ്ട് അടിച്ച നശിപ്പിക്കുകയും , അവിടുത്തെ ചില്ലുകൾ എല്ലാം അടിച്ചു ഉണ്ടാക്കുകയും ചെയുന്ന വീഡിയോ ആണ് ഇത് , ആ ചെറുപ്പക്കാരന്റെ കൈയിൽ ഒരു ആയുധം ഉണ്ടായിരുന്നു , അതുപോയോഗിച്ചാണ് അവിടെ ഉള്ള സാധനങ്ങൾ എല്ലാം അടിച്ചു നശിപ്പിച്ചത് , ഇത് കണ്ടു നാട്ടുകാർ എല്ലാവരും ഓടികൂടിയെങ്കിലും എല്ലാവരും പേടിച്ചു മാറി നിൽക്കുകയായിരുന്നു. വളരെ അക്രമകാരി ആയിരുന്നു ആ ചെറുപ്പക്കാരൻ ,

 

 

മാനസിക നില തെറ്റിയ പോലെ ആണ് അവിടെ യുവാവ്  ആ സൂപ്പർ മാർക്കറ്റ് അടിച്ചു തകർത്തത് , ഇങ്ങനെ ചെയ്യാൻ ഉള്ള കാരണം ഇത് വരെ വ്യക്തം അല്ല , കടയിൽ ഉണ്ടായിരുന്നു ജോലിക്കാർ അവിടെ നിന്നും മാറുന്നതും നമ്മൾക്ക് ആ സി സി ടി വി യിൽ പതിഞ്ഞ വീഡിയോയിൽ കാണാം , സൂപ്പർ മാർക്കറ്റിന്റെ മുന്നിൽ ഉള്ള ചില്ലുകൾ അടിച്ചു തകർത്ത ശേഷം പിന്നെ കടയുടെ ഉള്ളിലേക്ക് കയറിവന്നു അവിടെ ഉള്ള സാധനങ്ങൾ എല്ലാം അടിച്ചു നിലത്തു വീഴ്ത്തുന്നതും കാണാം , പിന്നീട് അവിടെ ഉണ്ടായിരുന്ന ഡയറി മിൽക്കിന്റെ ഷെൽഫ് അടിച്ചു തകർത്തു അതിൽ നിന്നും ഡയറി മിൽക്കിന്റെ വലിയ രണ്ടു പാക്ക് എടുത്തു പോവുന്നതും ആ വീഡിയോയിൽ കാണാം , ഇതുവരെ കാരണം എന്താണ് എന്ന് വ്യക്തം അല്ല ആരാണ് ഇത് ചെയ്തത് എന്നും അറിഞ്ഞിട്ടില്ല പോലീസ് മേൽനടപടികൾ സ്വീകരിച്ചു , വലിയ ഒരു നഷ്ടം തന്നെ ആണ് സൂപ്പർ മാർക്കറ്റിൽ സംഭവിച്ചിരിക്കുന്നത്, കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *