ഭാഗ്യം കൊണ്ടുമാത്രം തലനാരിഴക്ക് രക്ഷപ്പെട്ടു ബൈക്കുമായി റോഡിലൂടെ പോയപ്പോൾ സംഭവിച്ചത് ,

കേരളത്തിലെ ഒട്ടുമിക്ക റോഡുകളുടെയും അവസ്ഥ വളരെ മോശം അവസ്ഥയിൽ ആണ് ഇപ്പോൾ ഉള്ളത് ഒരു മഴ പെയ്താൽ ചളി കുഴികൾ കാരണം റോഡിലൂടെ യാത്ര ചെയ്യാൻ പോലും കഴിയാത്ത അവസ്ഥ ആണ് നിലവിൽ ഉള്ളത് , റോഡിന്റെ പലഭാഗങ്ങളിൽ ആയി പൊട്ടി പൊളിഞ്ഞ അവസ്ഥയിൽ ആണ് എല്ലാ റോഡുകളും ഉള്ളത് വലിയ കുഴികളും കാരണം ആണ് റോഡ്‌ അപകടങ്ങൾ കൂടുതൽ ആയി നടക്കുന്നത് , ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്ന യാത്രക്കാർക്ക് ആണ് കൂടുതൽ ആയി അപകടങ്ങൾ ഉണ്ടാവുന്നതും പരിക്കുകൾ പറ്റുന്നതും , നമ്മുടെ നാട്ടിൽ റോഡപകടകൾ മൂലം മരണപ്പെട്ടവരുടെ എണ്ണം ആണ് കൂടുതൽ , അതിൽ ഭൂരിഭാഗം മരണവും റോഡിന്റെ തകരാർ മൂലം ആണ് , എന്നാൽ അതികരിക്കൽ ഇത് കണ്ടില്ലെന്നു നടിക്കുകയാണ് ,

 

റോഡിൽ പൊലിയുന്ന ഒരു ജീവനും വിലയില്ലാത്ത പോലെ ആണ് നമ്മുടെ നാട്ടിലെ അധികാരികളുടെ പ്രവർത്തനം. നമ്മൾ റോഡ് ടാക്സ് എന്നിവ കൊടുത്തു വാഹനം എടുത്തു റോഡിലേക്ക് ഇറങ്ങിയാൽ വളരെ മോശം ആയ അവസ്ഥ തന്നെ ആണ് നമ്മൾക്ക് ഉള്ളത് റോഡിലൂടെ സുഖമായി ഒന്ന് യാത്ര ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയാണ്, അതുപോലെ റോഡിൽ വെച്ച് ഉണ്ടായ ഒരു അപകടത്തിൽ പരിക്ക് പറ്റിയ ഒരു ചെറുപ്പക്കാരൻ പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച , റോഡിലൂടെ വരുമ്പോൾ ഒരു വലിയ കുഴിയിൽ വീഴുകയും , വാഹനം നിയന്ത്രണം വിട്ടു മറിയുകയും ആയിരുന്നു ചെയ്തത് , വാഹനത്തിന് വലിയ ഒരു നാശം ആണ് ഉണ്ടായിരിക്കുന്നത് , ആ ചെറുപ്പക്കാരൻ പരിക്കുകൾ ഒന്നും ഇല്ലാതെ രക്ഷപെട്ടു , ഈ റോഡിന്റെ മോശവും അവസ്ഥയെ പ്രേതിഷേധിക്കുകയാണ് ആ അപകടത്തിൽ പെട്ട ചെറുപ്പക്കാരൻ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.