ജീവൻ രക്ഷിച്ചവരെപ്പോലും പറ്റിച്ച സൂത്രശാലി കുറുക്കൻ

മൃഗങ്ങളുടെ കാര്യത്തിൽ മനുഷ്യമനെ കുറച്ചു ശ്രെദ്ധ കൂടുതൽ ആണ് , എന്നാൽ അവർക്ക് അപകടങ്ങൾ സംഭവിച്ചു കഴിഞ്ഞാൽ മനുഷ്യർ തന്നെ ആണ് അവരെ സംപ്രക്ഷിക്കുന്നതും ശുശ്രുഷിക്കുന്നതും എല്ലാം , എന്നാൽ ചില മനുഷ്യർ അങ്ങിനെ അല്ല മൃഗങ്ങളുടെ കാര്യത്തിൽ അതികം ശ്രെധ കൊടുക്കാറില്ല , എന്നാൽ മൃഗങ്ങൾ അങ്ങിനെ അല്ല മനുഷ്യരുമായി ഇണക്കം ഉള്ള ഒരു മൃഗം ആണ് നായകൾ ആവയ്ക്കൽ നമ്മളോട് സ്നേഹവും കരുതലും കൂടുതൽ ഉള്ള ജീവി ആണ്, മനുഷ്യരുമായി സ്നേഹം ഉള്ള ജീവികളിൽ ഏറ്റവും കൂടുതൽ നായകൾ ആണ് ഉള്ളത് , പലപ്പോഴായും മൃഗങ്ങൾക്ക് അപകടങ്ങൾ സംഭവിക്കുമ്പോൾ മനുഷ്യർ തന്നെ ആണ് മുൻകൈ എടുത്തു അവരെ രക്ഷിക്കാറുള്ളത് ,

 

എന്നാൽ അതുപോലെ കിണറിൽ വീണ ഒരു  കുറുക്കനെ   രക്ഷിക്കുന്ന ഒരു വീഡിയോ ആണ് ഇത് , ഒരു പറമ്പിലെ ആൾമാറാ ഇല്ലാത്ത കിണറിൽ വീണ ഒരു  കുറുക്കനെ  നാട്ടുകാരും വീട്ടുകാരും ചേർന്ന് രക്ഷിച്ച വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ ലോകം കൈയടിയോടെ ഏറ്റെടുത്ത് ,  കുറുക്കനെ  കരയിലേക്ക് കയറ്റിയിട്ടും അത് ജീവൻ ഇല്ലാത്ത പോലെ ആണ് കിടന്നിരുന്നത് , നാട്ടുകാരിൽ ഒരാൾ അതിനെ തിരിച്ചും മറിച്ചും കിടത്തുന്നതും കാണാം ആ വീഡിയോയിൽ .എല്ലാവരും  കുറുക്കൻ    മരിച്ചു എന്നായിരുന്നു അപ്പോൾ ആണ് അവരെ ഞെട്ടിച്ചു ആ  കുറുക്കൻ   അവിടെ നിന്നും വേഗത്തി എഴുനേറ്റു ഓടിപ്പോവുന്നതും കാണാം , നാട്ടുകാർ ഇത് കണ്ടു അമ്പരന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *