മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് രണ്ടാമത്തെ ചിത്രം ആണ് വരാനിരിക്കുന്ന ഇന്ത്യൻ മലയാളം-ഭാഷാ ഹാസ്യ നാടക ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തിൽ മോഹൻലാലും പൃഥ്വിരാജ് സുകുമാരനും ഒപ്പം മീന, കല്യാണി പ്രിയദർശൻ, ഉണ്ണി മുകുന്ദൻ, ലാലു അലക്സ്, കനിഹ, ജഗദീഷ്, സൗബിൻ ഷാഹിർ, മല്ലിക സുകുമാരൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ദീപക് ദേവാണ്. ബ്രോ ഡാഡിയിലെ ടൈറ്റിൽ സോങ് റിലീസ് ആയിരുന്ന ഇന്നലെ അച്ഛനും മകനും ഉള്ള സംഭാഷണം ആണ് ഈ ഗാനം മോഹൻലാലും പൃഥ്വിരാജ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നതു , എന്നാൽ ആ ഗാനത്തെ കുറിച്ചും പിന്നണിയിൽ കാര്യങ്ങളെ കുറിച്ചും സംസാരിക്കുകയാണ് സിനിമയുടെ സംവിധായകൻ പൃഥ്വിരാജ് ,
സംഗീത സംവിധായകൻ ദീപക് ദേവ് എന്നിവർ പറയുന്നത് , ഈ സിനിമയുടെ കഥ വായിച്ചപ്പോൾ ചിത്രത്തിലെ ഗാനങ്ങളുടെ സാഹചര്യങ്ങളെ കുറിച്ച് ഒരു ചിന്ത ഉണ്ടായിരുന്നില്ല , എന്നാൽ പൃഥ്വിരാജ് പറഞ്ഞത് അച്ഛനും മകനും ആയിട്ടുള്ള ഒരു ഫ്രണ്ട്ഷിപ് സോങ് ആണ് ഇത് ഈ ഗാനം പാടാൻ ആരെ തീരുമാനിക്കും എന്ന് ഒരു തീരുമാനം ഉണ്ടായിരുന്നില്ല എന്നും എന്നാൽ പൃഥ്വിരാജ് തന്നെ ആണ് ഈ ഗാനം ഇവർ ചേർന്ന് പാടാം എന്നു തീരുമാനിച്ചതു . പാടി വന്നപ്പോൾ നല്ല കോമ്പിനേഷൻ ഉള്ള ഒരു ഗാനം, ആയി മാറുകയും ചെയ്തതും .വന്നുപോകും എന്ന് തുടങ്ങുന്ന എന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് മധു വാസുദേവൻ ആണ് , ഇതിലെ ഗാനം വലിയ ഒരു വൈറൽ തന്നെ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ , ചിത്രം ജനുവരി 26 ന് റിലീസ് ആവുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,