കൂട്ടുകാർ ഉണ്ടായിട്ട് കാര്യമില്ല നമ്മുടെ മനസ്സറിയുന്ന ഒരു കൂട്ടുകാരൻ ഉണ്ടായാൽ ജീവിതം ഹാപ്പിയാണ് മനസ്സ് നിറച്ച കാഴ്ച്ച

സുഹൃത് ബന്ധങ്ങൾക്ക് വലിയ വിലകൊടുക്കുന്ന നാടാണ് നമ്മുടെ ഇടയിൽ സുഹൃത്തുകൾക്ക് വലിയ ഒരു സ്ഥാനം തന്നെ ആവും നമ്മൾ അവർക്ക് കൊടുക്കുന്നത് എന്നാൽ അതുപോലെ നമ്മൾക്ക് തിരിച്ചും നൽക്കുന്ന ചുരുക്കം ചില സുഹൃത്തുക്കളെ നമ്മൾക്ക് ഇടയിൽ ഉണ്ടാവുകയുള്ളു . നമ്മുടെ കാര്യങ്ങൾ അറിയാവുന്നത്, നമ്മുടെ കൂടപ്പിറപ്പിനെ പോലെ ഒരുമിച്ചു നിൽക്കാനും ഉള്ള സൂറത്തുകൾ ആണ് നമ്മൾക്ക് ജീവിതകാലം കൂടെ ഉണ്ടാവുകയുള്ളു , എന്നാൽ ഒരുപാട് കൂട്ടുകാർ ഉണ്ടായിട്ട് കാര്യമില്ല നമ്മുടെ മനസ്സറിയുന്ന ഒരു കൂട്ടുകാരൻ മതി നമ്മുടെ ജീവിതത്തിൽ സന്തോഷമുണ്ടാവാൻ .എന്നാൽ അതുപോലെ ഉള്ള ഒരു സുഹൃത് ബന്ധത്തിന്റെ വീഡിയോ ആണ് ,

 

 

ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ് ഇപ്പോൾ , വീഡിയോ കാണുന്നവർക്കു സുഹൃത്ത്ബന്ധത്തിന്റെ വില എന്താണ് എന്ന് തിരിച്ചറിയുന്ന ഒരു വീഡിയോ തന്നെ ആയിരുന്നു , രണ്ടു മൂന്ന് ചെറുപ്പകർ നിന്ന് കളിക്കുന്ന വീഡിയോ ആണ് അത് അവർ എല്ലാവരും അവിടെ നിന്ന് പോവാൻ നിൽകുമ്പോൾ ആണ് ഒരു കാലിനു വയ്യാത്ത ചെറുപ്പക്കാരൻ മുട്ടിൽ ഇഴഞ്ഞു പോവുന്നത് കാണാം , ആ ചെറുപ്പക്കാരൻ അവന്റെ കൂട്ടുകാരൻ തോളിൽ എടുത്തു കൊണ്ടുപോവുന്ന ഒരു ദൃശ്യം ആണ് ഇത് മനസിനെ സംതോഷിപ്പിക്കുന്നതും അതുപോലെ വിഷമിപികുന്നതും ആയ ഒരു വീഡിയോ ആയിരുന്നു അത് , സുഹൃത്തുക്കളുടെ വില അപ്പോളാണ് മനസിലാവുന്നത് , ഒരുപാടു കൂട്ടുകാർ ഉണ്ടായിട്ടു കാര്യം ഇല്ല എന്നും അവശ്യ നേരത്ത കൂടെ നികുന്നവർ ആണ് യഥാർത്ഥ സ്വാഹൃത്തുക്കൾ കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.