മനുഷ്യരേക്കാൾ സ്നേഹബന്ധം മൃഗങ്ങൾക്ക് എന്ന് തെളിയിക്കുന്ന വീഡിയോ ഉടമസ്ഥന്റെ വീല്‍ ചെയര്‍ തള്ളിക്കൊടുക്കുന്ന നായ

തന്നെ ജീവന് തുല്യം സ്നേഹിക്കുന്ന യജമാനനെ തിരിച്ചു സ്നേഹം കൊടുത്തു സ്നേഹിക്കുന്ന നിരവധി വളർത്തുമൃഗങ്ങൾ നമ്മുടെ ഇടയിൽ ഉണ്ട്. മനുഷ്യരേക്കാൾ സ്നേഹവും കരുതലും ഉള്ളവർ ആണ് വളർത്തു മൃഗങ്ങൾ . ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളും ഇത്തരം സംഭവങ്ങളുടെ വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. അത്തരത്തിലൊരു സംഭവം തന്നെയാണ് ഇവിടെയും കാണാൻ കഴിയുന്നത് , ചില മനുഷ്യർ പോലും ചെയ്യാത്ത ചില കാര്യങ്ങളാണ് ഈ മിണ്ടാപ്രാണികളായ വളർത്തു മൃഗങ്ങൾ ചെയ്യുന്നത്.

 

ഒരു വൃദ്ധനായ മനുഷ്യന് വീൽചെയറിൽ തള്ളിനീക്കുന്ന നായയുടെ കാഴ്ചയാണ് വീഡിയോയിൽ . തന്റെ യജമാനന്റെ കഷ്ട്ടപാടുകൾ കണ്ടു ആ നായക്ക് വിഷമം തോന്നിയിട്ടാണ് തന്റെ യജമാനനെ ഒരു കൈ സഹായിക്കുകയാണ് ആ വളർത്തു നായ , വളരെ കഷ്ടപ്പെട്ട് ആണ് നായ അദ്ദേഹത്തിന് വീൽചെയർ തള്ളിനീക്കുന്നത്. വീൽച്ചെയറിന്റെ അടിയിൽ തല ഇട്ടു വളരെ വേഗത്തിൽ തന്നെ ആണ് ആ നായ ഈ പ്രവർത്തി ചെയുന്നത് , തുടർന്ന് നായയുടെ സ്നേഹ പ്രകടനവും ഇവിടെ കാണാൻ കഴിയും. മനുഷ്യർ പോലും ചെയ്യാത്ത കാര്യങ്ങൾ ആണ് ഈ നായ ചെയുന്നത് , എന്നാൽ ഈ വീഡിയോകണ്ടപ്പോൾ മനസിലാവും സ്നേഹവും കരുതലും കൂടുതൽ ഉള്ള മൃഗങ്ങൾ ആണ് നായകൾ എന്ന് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.