ജല അതോറിറ്റിയിൽ നിന്നും വീടുകളിൽ സ്വജന്യ കുടിവെള്ളം ലഭിക്കുന്നവർക്ക് പ്രതിമാസം 15 ലിറ്ററിൽ താഴെ മാത്രം വെള്ളം ഉപയോഗിക്കുന്ന ബിപിൽ കാർഡ് ഉടമകൾക്ക് ആണ് സ്വാജന്യമായാണ് ജല അതോറിറ്റി പൈപ്പ് ലൈൻ വഴി കുടിവെള്ളം നൽകുന്നത് . എന്നാൽ ബിപിൽ കാർഡ് ഉടമകൾക്ക് ഇതുപോലെ ഈ സേവനം ലഭിക്കണമെങ്കിൽ അപേക്ഷ പുതുക്കി നൽകേണ്ടതുണ്ട് അതിന്റെ അവസാന തിയതി ജനുവരി 31 വരെ ആയിരുന്നു എന്നാൽ ഇപ്പോൾ കോവിഡ് വ്യാപനം മൂലം അപേക്ഷ പുതുക്കി നൽകേണ്ട തിയതി മാർച്ച് 31 ആയി സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു ,
അതുപോലെ തന്നെ സംസഥാനത്തെ സർവീസ് പെൻഷൻ , കുടുംബ പെൻഷൻ കാരുടെ വാർഷിക ലൈഫ് മാസ്റ്ററി ജനുവരി 22 ന് മുൻപ്പ് പൂർത്തിയാക്കണം ലൈഫ് മാസ്റ്ററിയിങ് നടത്തിയില്ലെങ്കിൽ ഫെബ്രുവരി മുതൽ പെൻഷൻ ലഭിക്കുകയില്ല ,അതെ സമയം 1600 രൂപാ ലഭിക്കുന്ന സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമനിധി പെൻഷനും വാങ്ങുന്നവരിൽ ഫെബ്രുവരി മുതൽ മുസ്റ്ററിങ് നടത്തണം എന്ന് ഉത്തരവ് വന്നിട്ടുണ്ട് ,
അതുപോലെ തന്നെ മറ്റൊരു അറിയിപ്പ് ഈ മാസം റേഷൻ കടകൾ വഴി മഞ്ഞ , പിങ്ക് എന്നി റേഷൻ കാർഡ് കൾക്ക് കേന്ദ്ര സർക്കാരിൽ നിന്നുമുള്ള സൗജന്യ അരിയും, ഗോതമ്പും ഉണ്ട് , അതുപോലെ വെള്ള കാർഡുടമകൾക് ഈ മാസം കൂടുതൽ അരി അനുവദിച്ചിട്ടുണ്ട് 7 കിലോ അരി ലഭിക്കും ,കൂടാതെ നീല വെള്ള കാർഡുകൾക്ക് മൂന്ന് കിലോ സ്പെഷ്യൽ അരിയും ലഭിക്കും . ഈ മാസം തന്നെ റേഷൻ വാങ്ങിക്കാൻ നോക്കുക, കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക .
https://youtu.be/2geIM_d4ICY