സർക്കാരിൽ നിന്നും സാമൂഹ്യ പെൻഷൻ 1600 വാങ്ങുന്നവർക്ക് പുതിയ ഒരു ഉത്തരവ് ആണ് ഇപ്പോൾ സർക്കാർ പുറത്തു വിട്ടിരിക്കുന്നത് , സാമൂഹിയ സുരക്ഷാ പെൻഷൻ വാങ്ങുന്നവരുടെ റേഷൻ കാർഡ് കോപ്പിയും ആധാർ കാർഡ് കോപ്പിയും എല്ലാവരും ഈ പകർപ്പ് പഞ്ചായത്തിൽ കൊടുക്കേണ്ടതില്ല എന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ പ്രധാനമായും മൂന്ന് വിഭവങ്ങളിൽ നിന്നും, സാമൂഹിക ഷേമ പെൻഷൻ വാങ്ങുന്നവർക്ക് ആണ് ഇത് നൽകേണ്ടത് സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവർക് തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ലഭിക്കുന്ന ബിപിൽ ഗുണഭോക്താക്കൾ അവർ ബിപി ൽ ആണ് എന്നു തെളിയിക്കുന്ന രേഖ ആയ റേഷൻ കാർഡ് എന്നിവയുടെ പകർപ്പ് ഗുണഭോക്താവിന്റെ ആധാർ കാർഡ് കോപ്പിയോടൊപ്പം പഞ്ചായത്തിൽ അല്ലെങ്കിൽ മുനിസിപ്പാലിറ്റികളിൽ നൽകണം എന്നതാണ്,
എന്നാൽ സാമൂഹിക സുരക്ഷ പെൻഷൻ വാങ്ങുന്ന എല്ലാവരും ഈ കാര്യം ചെയേണ്ടതില്ല , രണ്ടു രീതിയിൽ ആണ് പെൻഷൻ തുക വിതരണം ചെയുന്നത് , നേരിട്ട് കൈകളിൽ പെൻഷൻ നൽകുന്നതും രണ്ടാമത്തെ ഗുണഭോക്താവിന്റെ അക്കൗണ്ടിലേക് നേരിട്ട് തുക ലഭിക്കുന്നു ,ഇതിൽ ബാങ്ക് അക്കൗണ്ട് വഴി പെൻഷൻ ലഭിക്കുന്ന ബിപിൽ ഉടമകൾ മാത്രം , റേഷൻ കാർഡ് കോപ്പിയും ആധാർ കാർഡ് കോപ്പിയും നൽകിയാൽ മതി , നിലവിൽ എ പി ൽ , ബിപിൽ എന്നി വ്യതിയാസകൾ ഇല്ലാതെ ആണ് പെൻഷൻ വിതരണം , കൂടുതൽ അറിയാൻ വീഡിയോ കാണുക,
https://youtu.be/25OOTB0iEDs