പുതിയ മലയാളം ചിത്രം 2021 ബോക്‌സോഫീസ് കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നു

കഴിഞ്ഞ വർഷം പുറത്തു ഇറങ്ങിയ ചിത്രങ്ങളുടെ ബോക്സ് ഓഫീസി കളക്ഷൻ റിപോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം ആണ് സൂപ്പർ ശരണ്യ എന്ന ചിത്രം . മമിത ബൈജു, അനശ്വര രാജൻ, സ്നേഹ ബാബു, വരുൺ ധാര എന്നിവർ അഭിനയിച്ച ചിത്രം .മൂന്നുകോടി ആണ് ചിത്രത്തിന്റെ ബജറ്റ് എന്നാൽ ചിത്രം ബോക്സ് ഓഫീസി കളക്ഷൻ ആയി നേടിയത് 7 കോടി രൂപയാണ് നേടിയത് , ചിത്രം മികച്ച അഭിപ്രായം ആണ് നേടിയത് ഇപ്പോളും സിനിമ തിയേറ്ററിൽ പ്രദർശനം ചെയുന്നുണ്ട് , അതുപോലെ തന്നെ ഉണ്ണിമുകുന്ദൻ നിർമിക്കുന്നതും ഉണ്ണിമുകുന്ദൻ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ആണ് മേപ്പാടിയൻ ,ചിത്രം പ്രേക്ഷകരുടെ ശ്രെദ്ധ നേടിയ ഒരു ചിത്രം ആയിരുന്നു മൂന്നുകോടി ബഡ്ജറ്റിൽ പുറത്തിറങ്ങിയ ചിത്രം ചിത്രത്തിന് ബോക്സ് ഓഫീസിൽ കളക്ഷൻ ആയി മൂന്ന് കോടി പത്തുലക്ഷം രൂപ ലഭിച്ചു ,

 

എന്നാൽ കഴിഞ്ഞ വർഷം ചെറിയ ബഡ്ജറ്റിൽ ഇറങ്ങി വലിയ കളക്ഷൻ നേടിയ ഒരു ചിത്രം ആണ് ടിനു പാപ്പച്ചൻ സംവിധാനം ചെയ്തു ആന്റണി വർഗീസ് , അർജുൻ അശോകൻ എന്നിവർ അഭിനയിച്ച സിനിമയാണ് അജഗജാന്തരം എന്ന സിനിമ തിയേറ്ററിൽ ഗംഭീര വിജയം ആണ് നേടിയത്ത് , ഈ സിനിമ 4 കോടി ബഡ്ജറ്റിൽ നിർമിച്ച ചിത്രം .25 ദിവസം കൊണ്ട് 25 കോടി രൂപയാണ് സ്വന്തമാക്കിയത് .എന്നാൽ ഇപ്പോൾ 30 കോടിക്ക് മുകളിൽ ഈ സിനിമ കളക്ഷൻ നേടി എന്ന റിപ്പോർട്ടുകൾ വരുന്നു , നവാഗതനായ ചിദംബരം രചനയും സംവിധാനവും നിർവഹിച്ച് പുറത്തിറങ്ങിയ ഒരു ചിത്രമാണ് ജാൻ എ മൻ. ചിദംബരത്തിന്റെ ഇളയ സഹോദരൻ ഗണപതിയും സ്വപ്നേഷ് വരാച്ചാലും ചേർന്നാണ് ഇത് എഴുതിയത്. ബേസിൽ ജോസഫ്, ബാലു വർഗീസ്, ലാൽ, അർജുൻ അശോകൻ, ഗണപതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം രണ്ടു കോടി അമ്പതുലക്ഷം രൂപയാണ് സിനിമയുടെ ബജറ്റ് , എന്നാൽ ബോക്സ് ഓഫീസി കളക്ഷൻ ആയി പതിനഞ്ചു കോടി പത്തുലക്ഷം രൂപ ആണ് നേടിയത് , ആസിഫ് അലി നായകനായ സിനിമ കുഞ്ഞേലദോ ഒരു കോടി അമ്പതു ലക്ഷം രൂപയാണ് കളക്ഷൻ നേടിയത് . നിരവധി ചിത്രങ്ങളുടെ കളക്ഷൻ റിപ്പോർട്ടുകൾ ഇനിയും പുറത്തു വരാൻ ഉണ്ട്,

Leave a Reply

Your email address will not be published.