ഹൃദയം സിനിമയുടെ ഫസ്റ്റ് ഹാഫ് തിയേറ്റർ പ്രതികരണം ഈ പ്രേക്ഷകൻപറഞ്ഞു കേട്ടുനോക്കൂ

വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഹൃദയം 43 വർഷത്തെ ഇടവേളയ്ക്ക് ശേഷം മാർക്വീ ബാനറിന്റെ തിരിച്ചുവരവാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പ്രണവ് മോഹൻലാൽ പ്രധാന വേഷത്തിൽ എത്തുന്ന ഹൃദയം എന്ന ചിത്രം , തീയേറ്ററിൽ നിന്നും വളരെ മികച്ച അഭിപ്രായം ആണ് വന്നുകൊണ്ടിരിക്കുന്നത് എന്നാൽ സിനിമയുടെ ആദ്യ ഭാഗം കണ്ടു ഇറങ്ങിയ ഒരാൾ സിനിമയെ കുറിച്ച് പറയുന്ന ഒരു പ്രതികരണം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതു , സിനിമയേക്കുറിച്ചു അഭിപ്രായം ചോദിച്ചപ്പോൾ ,

 

 

മോശം സിനിമ ആണ് എന്നും പ്രണവിന്റെ പറ്റിയ പണി എല്ലാ അഭിനയനം എന്നും ആണ് ആ പ്രേക്ഷകന്റെ പ്രതികരണം സിനിമ പകുതിയിൽ വെച്ച് നിർത്തി എനിച്ചും വരുകയാണ് എന്നും ആണ് പറഞ്ഞത്, എന്നാൽ ബാക്കിയുള്ള എല്ലാവരും ചിത്രത്തിന് വളരെ മികച്ച ഒരു അഭിപ്രായം തന്നെ ആണ് പറയുന്നത് ,വിനീത് ശ്രീനിവാസൻ ചിത്രങ്ങളിൽ ഇതുവരെ ഇറങ്ങിയിട്ടുള്ള ചിത്രങ്ങളിൽ മികച്ച ഒരു ചിത്രം തന്നെ ആണ് ഹൃദയം എന്നാണ് പ്രേക്ഷകരുടെ പ്രതികരണം , പ്രേക്ഷകരുടെ പ്രതികാരം വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് 99 . 99 % പ്രേക്ഷകരും സിനിമക്ക് മികച്ച അഭിപ്രായം തന്നെ ആണ് പറഞ്ഞത് ,

Leave a Reply

Your email address will not be published.