തടാകതീരത്ത് മണലിൽ ചില നിഗൂഢരൂപങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , യു എസ് ൽ തടാകതീരത്ത് ആണ് ഈ പ്രതിഭാസം മണലിൽ രൂപപ്പെട്ടത് , റിപോർട്ടുകൾ പ്രകാരം ലാൻഡ് സ്‌കേപ് നേച്ചർ ഫോട്ടോഗ്രാഫർ ആണ് ചിത്രങ്ങൾ പങ്കുവെച്ചത് , ഇതിനു മുൻപും പ്രകൃതിയുടെ ഇതുപോലെ ഉള്ള പലതരത്തിൽ ഉള്ള ചിത്രങ്ങൾ എടുത്തിട്ടുള്ള ഒരാൾ ആണ് , എന്ന ഈ വർഷത്തിൽ തൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ചിത്രം എന്നും അയാൾ പറഞ്ഞു , ഏകദേശം 15 ഇഞ്ച് ഉയരം ആണ് ഈ മണൽ രൂപപ്പെട്ട ചില നിഗൂഢരൂപങ്ങൾക്ക് ഉള്ളത് , എന്നാൽ ഇപ്പോൾ വൈറൽ ആയ ചിത്രങ്ങൾ എങ്ങിനെ ആണ് സൃഷ്ടിക്കപ്പെട്ടത് എന്ന് ഇതുവരെ ആർക്കും മനസിലായിട്ടില്ല , ആളുകൾ പല അഭിപ്രായങ്ങളും ആണ് ഈ മണലിൽ രൂപപ്പെട്ട നിഗൂഢരൂപങ്ങൾക്ക് പറയുന്നത് ,
ചിലർ അവയെ അനുഗ്രഹ ജീവികളുടെ സൃഷ്ടി എന്ന് ആണ് പറയുന്നത് എന്നാൽ മറ്റു ചിലർ അതിനെ മണൽ കൊണ്ട് നിർമിച്ച ചെസ്സ് കാറുകൾ ആയും ആണ് താരതമ്യം, ചെയുന്നത് , എന്നാൽ അവിടുത്തെ ശാസ്ത്രജ്ഞന്മാർ പറയുന്നത് മണൽ തണുത്തുറച്ചു ഉണ്ടായതാവാം എന്നാണ് പറയുന്നത് , നിറവത്തു ആളുകൾ ആണ് ഈ കാഴ്ച്ച കാണാൻ തടാകതീരത്ത് എത്തിയത് , കഠിനമായ ശൈത്യ കാലം ആണ് ഇപ്പോൾ അവിടെ ഉള്ളത് ജനുവരി യിൽ ഉണ്ടായ കാറ്റ് ഈ രൂപങ്ങൾ ഉണ്ടാവാൻ അനുയോജ്യമാണ് അതുപോലുള്ള കാലാവസ്ഥകൾ മനുഷ്യർക്ക് അനുയോജ്യമല്ലെങ്കിലും ഇത്തരത്തിൽ ഉള്ള മണൽ തിട്ടകൾ രൂപപ്പെടാൻ അനുയോജ്യമാണ് ,