ഭാഗ്യം പാമ്പിനു ഒന്നും പറ്റിയില്ല ഒരുലക്ഷം ആളുകളെ ചിരിപ്പിച്ച വീഡിയോ ,

മൃഗങ്ങളു പാമ്പുകളും ആയി ബന്ധപ്പെട്ട വീഡിയോകൾ അടുത്തിടെയായി സോഷ്യൽ മീഡിയയിൽ ഏറെ പ്രചരിക്കുന്നുണ്ട്. വളർത്തു മൃഗങ്ങൾ, വന്യ മൃഗങ്ങൾ തുടങ്ങി മൃഗങ്ങളുടെ വീഡിയോ എന്തുമാകട്ടെ സോഷ്യൽ മീഡിയയിൽ അതിന് വൻ സ്വീകാര്യത തന്നെആണ് ലഭിക്കാറുള്ളത് , എന്നാൽ അതുപോലെ ഒരു വീഡിയോ ആണ് ഇത് , പാമ്പുകൾ എന്ന് കേട്ടാൽ പേടിച്ചു പിന്മാറുന്ന ആളുകൾ ആണ് നമ്മളിൽ ചിലർ , എന്നാൽ പാമ്പിനെ കണ്ടു അതിനെ പിടിക്കാൻ പോയ ഒരാളുടെ വീഡിയോ ആണ് വളരെ രസകരമായ വീഡിയോ ആണ് പാമ്പിനെ കണ്ടു അതിന്റെ പിന്നാലെ പോയ ആൾ ,

 

 

വഴുക്കി വീഴുന്ന ഒരു വീഡിയോ ആണ് ഇത് ,സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഇത് ആണ് വൈറൽ ആയികൊണ്ടിരിക്കുന്നത് , വീഡിയോ കാണുന്ന പ്രേക്ഷകരെ ചിരിപ്പിക്കുന്നവീഡിയോ ആണ് ഇത് , പാമ്പു പോവുന്ന അതെ വഴിയിലൂടെ ആണ് ഇയാൾ വഴുക്കി വീഴുന്നത് കുറച്ചു ദൂരം, കഴിഞ്ഞാണ് അയാൾ നിൽക്കുന്നത് . നിരവധി രസകരം ആയ കമെൻറ്റുകളും വീഡിയോക്ക് താഴെ വന്നു , ഇപ്പോളും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് ,

Leave a Reply

Your email address will not be published. Required fields are marked *