പെൺപിള്ളേർ പ്രണവിൽ വീണു പ്രണവ് അഭിനയത്തിൽ വന്ന മാറ്റം ചെറുതല്ല ,

പ്രണവ് മോഹൻലാൽ എന്ന നടന്റെ അഭിനയ മികവിനെ കുറിച്ചായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ ലോകം ചർച്ച ചെയ്തത് .ഹൃദയം എന്ന സിനിമയെ കുറിച്ചും പ്രണവ് മോഹൻലാൽ എന്ന നടനെ കുറിച്ചും ആണ് ചർച്ച , പ്രണവിന്റെ മുൻകാല സിനിമകളിൽ നിന്നും വളരെ മികച്ച അഭിനയം തന്നെ ആണ് ഹൃദയം എന്ന സിനിമയിൽ ചെയ്തത് ,വിനീത് ശ്രീനിവാസസൻ പറഞ്ഞതുപോലെ പ്രണവ് എന്ന നായകനിൽ നിന്നും വളരെ നല്ല ഒരു റിസൾട്ട് തന്നെ ആണ്  സിനിമക്ക്  ലഭിച്ചത് , സിനിമയിൽ ഒരു ശാന്തസ്വഭാവം ഉള്ള ഒരു കഥാപാത്രവും ആണ് വേണ്ടത് എന്ന് അത് പ്രണവിൽ നിന്നും ലഭിച്ചു എന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു , ഇമോഷണൽ സീനുകൾ പ്രണവ് വളരെ മനോഹരം ആക്കിയാണ് ചെയ്തിരിക്കുന്നത് ,

 

ഇനിയും ഇതുപോൽ മികച്ച സംവിധായകരുടെ ഒപ്പം ഇതുപോലെ ഉള്ള സിനിമകൾ ഇനിയും ഉണ്ടവയും , സംവിധയകാൻ പ്രണവിനെ നല്ല രീതിയിൽ ആണ് ഉപയോഗിച്ചിരിക്കുന്നത് , നിരവതി ആളുകൾ ആണ് ഹൃദയം എന്ന സിനിമയില അഭിനയം കണ്ടു മികച്ച ആഭിപ്രായം പറഞ്ഞത് , പ്രണവ് എന്ന നടൻ ഇപ്പോൾ പെണ്ണുങ്ങളുടെ പുതിയ ഒരു ക്രഷ് ആയി മാറിയിരിക്കുന്നത് ,അത് നടി സ്വാസിക തന്നെ പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത് ,സ്‌ക്രീനിൽ പ്രണവ് മോഹൻലാൽ എത്ര മാത്രം ആകർഷകൻ ആയിരുന്നു എന്ന് ഈ പോസ്റ്റിലൂടെ പറയുന്നത് പ്രണവ് മോഹൻലാലിനെ അത്രമാത്രം പെൺകുട്ടികൾ ഏറ്റെടുത്തു എന്ന് പറയുന്നു , സിനിമ മികച്ച അഭിപ്രായത്തിലൂടെ ഇപ്പോളും പ്രദർശനം നടന്നുകൊണ്ടിരിക്കുന്നു

Leave a Reply

Your email address will not be published.