ഇത് പ്രണവിനല്ലാതെ ആർക്കും പറ്റില്ല എന്ന് വിനീത് , സിനിമ പ്രണവിന് മാത്രം ഉള്ളതാണ് ,

അരുൺ നീലകണ്ഠൻ എന്ന യുവാവിന്റെ പല കലകളിലൂടെ സഞ്ചരിക്കുന്ന സിനിമ , സിനിമയിലെ പലനിമിഷങ്ങളും പലരും ആയി ബന്ധപ്പെട്ട സിനിമ , പലരുടെയും ജീവിതത്തിൽ നിന്നും എടുത്തപോലെ ഉള്ള ഒരു സിനിമ .സിനിമ കണ്ടതിനു ശേഷം അവരുടെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചും പലരും തന്റെ പഴയ കോളജ് ലൈഫ് മിഡ്ഡ് ചെയ്യുന്നു എന്നും പലർക്കും പ്രണയിക്കാൻ തോനുന്നു എന്നും , പലരുടെയും ജീവിത്തതിൽ നടന്ന സംഭവങ്ങൾ ഉൾപ്പെടുത്തിയ ഒരു സിനിമ . പ്രണയം , സൗഹൃദം , വിരഹം , യാത്ര , , എന്നിങ്ങനെ , നിരവധി കാര്യങ്ങൾ ആണ് പ്രേക്ഷകരും ആരാധകരും പറഞ്ഞത് ,

 

ചില ഭാഗങ്ങൾ എല്ലാം വിനീത് ശ്രീനിവാസന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ തന്നെ ആണ് , അത് നിരവധി പ്രേക്ഷകർ പറയുകയും ചെയ്തും , പ്രണവിനായി മാത്രം സൃഷ്ടിക്കപ്പെട്ട ഒരു വേഷം മറ്റൊരാളെ സങ്കല്പിക്കാനാവാത്ത വിധം മനോഹരം ആയ അഭിനയവും, ഒരാളുടെ കോളേജ് ജീവിതത്തിലൂടെ വളരെ മികച്ച രീതിയിൽ തന്ന ഏതാണ് കോളേജിൽ ഉണ്ടാവുന്ന ഓരോ നിമിഷങ്ങളും കോർത്തിണക്കിയാണ് സിനിമ , അതുപോലെ തന്നെ സംഗീതത്തിന് മികച്ച അഭിപ്രായം ആണ് സിനിമക്ക് നൽകിക്കയത് , ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയത് ഹെഷാം അബ്ദുൾ വഹാബ് ആണ്. ഗാനങ്ങൾ വളരെ അതികം ഹിറ്റ് ആയിമാറിയിരിക്കുന്നയാണ് ,

Leave a Reply

Your email address will not be published.