എന്തൊരു ക്രൂരതയാണ് ഇത് കുഞ്ഞുങ്ങളുടെ മനസ് വേദനിപ്പിക്കുന്ന രംഗങ്ങൾ കാല്പന്തുകളി ഒരു വികാരം ആണ് ,

ലോകത്തിൽ ഏറ്റവും കൂടുതൽ ജനപ്രിയതയുള്ള കായിക വിനോദമാണ്‌ കാൽപന്തുകളി അഥവാ ഫുട്ബോൾ. ചതുരാകൃതിയിലുള്ള മൈതാനത്തിലാണ് കളി നടക്കുന്നത്. ചതുപ്പുനിലങ്ങളിലോ പാടത്തോ പറമ്പിലോ എവിടെന്നില്ലാതെ ചാരുപകരുടെ ഇടയിലെ ഒരു വികാരം ആയി മാറിയ ഒന്നാണ് ഫുട്ബോൾ എന്ന ഒരു കായിക വിനോദം , വളരെ ഊർജ്ജസ്വലരായ കളിക്കാനും പുതിയ തലമുറയുടെ വളർച്ചക്കും ഗ്രാമങ്ങളുടെ ഓരോ മൂക്കിലും മൂലയിലും ഓരോ കാല്പന്തുകളിയിടങ്ങൾ ഉണ്ടാവും . പണ്ട് കാലത്തു വൈകുനേരങ്ങളിൽ പാടത്തും പറമ്പിലും ആയി കൂട്ടുകാർ എല്ലാവരും ഒത്തുചേരുന്ന വേളയിൽ ഒരു പന്തിന്റെ പിന്നാലെ ഓടാൻ ഉള്ളവരുടെ എണ്ണം ചെറുതൊന്നുമല്ല ,

 

ചെളിയിൽ മുങ്ങി നെൽപ്പാടങ്ങളിൽ തെറിച്ചു വീന്നും . സാധാരണയായി നാട്ടിൻപുറങ്ങളിൽ നിന്നും കൂടുതൽ കളിച്ചുവളർന്ന കായിക താരങ്ങൾ ആണ് ഇപ്പോൾ ഉയരങ്ങളിൽ എത്തിനിൽക്കുന്നത് , എന്നാൽ ഒരു കൂട്ടം യുവാക്കളെ വിഷമത്തിൽ ആക്കിയ ഒരു വീഡിയോ ആണ് ഇത് , വളരെ കഷ്ടപ്പെട്ട് ഉയർത്തി എടുത്ത എടുത്ത കളിസ്ഥലങ്ങൾ കാല്പന്തുകളിക്ക് വേണ്ടി നിർമിച്ച പോസ്റ്റുകൾ എല്ലാം ഒരാൾ വന്ന് തകർക്കുന്ന ഒരു വീഡിയോ ആണ് ഇത്, വളരെ വിഷമതയിലും , വേദനയിലും ആണ് ഓരോ ചെറുപ്പക്കാരും നിൽക്കുന്നത് , അവരുടെ കാളി സ്ഥലം നഷ്ടപ്പെട്ടതിൽ അവർക്ക് നല്ല വിഷമത്തിൽ ആണ് ഓരോ ഹൃദയത്തുലും കാൽപന്തുകളിയുടെ വികാരവും വിങ്ങലും ആണ് , സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വൈറൽ ആയതോടെ നിരവധി ഫുട്ബാൾ ആരാധകർ ആണ് ഇതിനെതിരെ പ്രതിഷേധിച്ചു രംഗത്തു വന്നത് ,കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published.