ബാറിലേക്ക് കൊടുങ്കാറ്റ് പോലെ ഒരു കൂറ്റൻ പോത്ത്, പേടിച്ചു വിറച്ചു രണ്ടു ചെറുപ്പക്കാർ ,

ഒരു ബാറിലേക്ക് ഓടി കയറി വന്ന ഒരു പോത്ത് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ , പോത്തുകൾ വളരെ പെട്ടന്ന് വൈലൻറ് ആവുന്ന ഒരു ജീവി ആണ് , തെരുവിലേക് തുറക്കുന്ന ഒരു വാതിൽ ചില്ലുകൾ കുതിയിലാക്കി ആണ് ആ പോത്ത് ബാറിലേക്ക് കയറി വന്നത് , അവിടെ ഉള്ള എല്ലാവരെയും ഞെട്ടിച്ചായിരുന്നു അവിടേക്ക് കയറി വന്നത്, അവിടെ ഉണ്ടായിരിന്നു രണ്ടെണ്ണം അടിക്കുകയായിരുന്നു രണ്ടു ചെറുപ്പക്കാർ ഒരാൾ കുപ്പിയിൽ നിന്നും ഗ്ലാസ്സിലേക്ക് മദ്യം ഒഴിക്കുകയായിരുന്നു , മറ്റൊരാൾ ഫോൺ ചെറുക്കയായിരുന്നു ,

 

വളരെ പെട്ടന്നായിരുന്നു , ആ സാംവം നടന്നത് , അന്നേരം ആണ് അവരുടെ ജീവിതത്തെയും ആ ബാറിനെയും ഞെട്ടിച്ച സംഭവം നടന്നത് ,കിഴക്കൻ ചൈനയിൽ ആണ് സംവഭാവം നടന്നത് ,അവിടെ ഉള്ള ഒരു കശാപ്പു ശാലയിൽ നിന്നും ഓടി രക്ഷപെട്ട് വന്ന ഒരു പോത്ത് ആയിരുന്നു അത് , അതിനെ കശാപ്പിന് കൊണ്ട് വന്നതായിരുന്നു , അപ്പോഴാണ് അത് അവിടെ നിന്നും ഓടിയത് , പിന്നീട സംഭവിച്ചത് ഞെട്ടിക്കുന്ന സംഭവങ്ങൾ ആയിരുന്നു , പോത്ത് ബാറിൽ കയറിയപ്പോൾ കണ്ടത് ആ രണ്ടു ചെറുപ്പക്കാരെ ആയിരുന്നു ,ആ ചെറുപ്പക്കാരെ ആ പോത്ത് കുത്തി താഴെ ഇട്ടു മുന്നോട്ടു പോയി .പിന്നീട് ഒപ്പം ഉണ്ടായിരുന്നു ആ ചെറുപ്പകാരൻ ആ കുത്തു കിട്ടിയ ചെറുപ്പക്കാരനെ എടുത്തു ഹോസ്പിറ്റിലിൽ കൊണ്ടുപോവുകയും ചെയ്തു ,പിന്നീട് ആ പോത്തിനെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.