ഗേറ്റും കവാടവും ലോറി ചേട്ടൻ കൊണ്ട് പോയി പറഞ്ഞാൽ മതി കൗതുക കാഴ്ച

നിയന്ത്രണം നഷ്‌ടപ്പെടുകയും തുടർന്ന് ഒരു കവാടത്തിന്റെ ഉള്ളിയുടെ പോയപ്പോൾ കവാടം പൊളിഞ്ഞു ലോറിയുടെ മുകളിൽ ഇരുന്ന ഒരു വീഡിയോ ആണ് ഇത് , ഒരു ചരക്കു വണ്ടി ആണ് അമിത മായി ലോഡ് നിറച്ചു വന്നിരുന്നു ഒരു വാഹനം ആയിരുന്നു അത് , വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം ഒരു കവാടത്തിന്റെ ഉള്ളിൽ കയറി അതിനു പിന്നാലെ ആ കവാടവും ഗേറ്റ് വാഹനത്തിന്റെ ഒപ്പം പോവുക്കയും ചെയ്തു സോഷ്യസിൽ മീഡിയയിൽ വൈറൽ ആയ ഒരു വീഡിയോ തന്നെ ആയിരുന്നു ഇത് , നിരവധി വീഡിയോ ആണ് ഇതിനു മുൻപും വന്നിട്ടുള്ളതു , ഇതുപോലുള്ള അപകടങ്ങളുടെ പ്രധാന കാരണം അമിതമായി ഭാരം കയറ്റുകയും വളരെ ഉയരത്തിൽ ഉള്ള ലോഡിങ്ങും ആണ് ,

 

 

നമ്മുടെ ദേശിയ പാതയിൽ ഇതുപോലെ നിരവധി വാഹനങ്ങൾ ആണ് നിരത്തിൽ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്ന , ധാരാളം അപകട സാധ്യത ഉള്ള ഒരു രീതി ആണ് ഇതുപോലെ വാഹനങ്ങളിൽ ചരക്ക് കയറ്റി പോകുന്നത് , ഈ വീഡിയോയിൽ വാഹനത്തിന്റെ മുകളിൽ ആ കൂറ്റൻ കവാടം ആണ് ഇരിക്കുന്നത് , അടിയിൽ നിന്നും ഇളക്കിയിട്ടാണ് കവാടവും വന്നിരിക്കുന്നത് , വാഹനത്തിന്റെ ഡ്രൈവർ അറിയഞ്ഞിട്ടില്ല ഈ കാര്യം വാഹനം ഇത് സംഭവിച്ചിട്ടും മുന്നോട് പോവുക തന്നെ ആണ് ,

Leave a Reply

Your email address will not be published.