ചത്ത പാറ്റയുടെ ചിറകുകളിൽ ചിത്രം വരയ്ക്കുന്ന കലാകാരി അത്ഭുതകാഴ്ച ,

നമ്മുടെ ലോകത്തുള്ള കലാകാരൻമാർ എപ്പോളും പുതുമ കണ്ടെത്താനുള്ള ഒരു ഓട്ടത്തിൽ ആയിരിക്കും എല്ലാവരും . തന്റെ കഴിവുകൾ പുറത്തെടുക്കാൻ ഉള്ള എല്ലാ സ്ഥലങ്ങളിലും അവർ അത് പുറത്തെടുക്കും , അങ്ങനെ ഒരു കലാകാരി വരച്ച വ്യത്യസ്തമായ ഒരു ചിത്രം ആണ് ഇപ്പോൾ സോഷ്യൽ ലോകം ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത് , ഈ കലാകാരിയുടെ കല സൃഷ്ട്ടി വളരെ വ്യത്യാസം നിറഞ്ഞ ഒന്നായിരുന്നു , കാരണം അവർ വരക്കുന്നത് ചത്ത പാറ്റയുടെ ചിറകുകളിൽ ആണ് , പാറ്റകൾ എന്ന് കേൾക്കുമ്പോൾ തന്നെ നമ്മൾക്ക് പേടി ഉള്ള ഒന്നാണ് ,

 

എന്ന ഈ ചെറുപ്പകാർ പാറ്റയെ ഒരു ക്യാൻവാസായിട്ടാണ് ഉപയോഗിക്കുന്നത് ,എന്നത് ഇതുപോലെ ഉള്ള പാറ്റകളെ എല്ലാവർക്കും പേടി ആണ് എന്നും അതുകാരണം ഇതിന്റെ പുറത്തു കലാകാരന്മാരുടെ കഴിവ് തെളിയിച്ചാൽ അത് കാണുന്നവർക്ക് അത് ഒരു പുതുമയും കൗതുകവും , അപ്പോൾ പാറ്റകളോടുള്ള പേടി ഇല്ലാതാവുകയും ചെയ്യും എന്ന് ആണ് ആ ചെറുപ്പക്കാരി പറഞ്ഞത് , നിരവധി ചിത്രങ്ങൾ ആണ് ഇതിനോടകം തന്നെ ആ കലാകാരി ചത്ത പാറ്റയുടെ ചിറകുകളിൽ വരച്ചു കൂട്ടിയത് , ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ധാരാളം ആളുകൾ കണ്ട ഒരു ചിത്രം തന്നെ ആണ് , നിരവധി ആളുകൾ ഈ കലാകാരിയെ വിമർശിക്കുകയും ചെയ്തു , ചിലർ നല്ലതു പറയുകയും ചെയ്തു , ഇതുപോലെ കഴിവ് ഉള്ള നിരവധി ആളുകൾ ഉണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.