കോവിഡ് നിയന്ത്രണങ്ങൾ കാരണം സിനിമ വ്യവയസായത്തെ ബാധിക്കുന്ന ഒന്നാണ് , കഴിഞ്ഞ രണ്ടു വര്ഷത്തിനിടെ തീയേറ്ററുകൾക്ക് സജീവം അവൻ സാധിച്ചത് കുറച്ചു ദിവസങ്ങളും മാസങ്ങളും മാത്രം ആണ് , എന്നാൽ ഇപ്പോൾ കോവിഡ് കേസ്സുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ ചെറുതും വലുതുമായ സിനിമകൾ നേരത്തെ നിശ്ചയിച്ച റിലീസ് തീയതികൾ മാറ്റിയിരുന്നു , എന്നാൽ പ്രഖ്യാപിച്ചിരുന്ന റിലീസ് തീയതിയിൽ തന്നെ എത്തിക്കാൻ ഇരുന്ന റിലീസ് തീയതിയിൽ തന്നെ ആണ് ചിത്രം റിലീസ് ചെയ്തത് , ചിത്രം മികച്ച പ്രതികരണം നേടി തീയേറ്ററുകളിൽ ഇപ്പോളും പ്രദർശനം നടന്നുകൊണ്ടിരിക്കുകയാണ് , എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹൃദയം എന്ന സിനിമയുടെ ടീമിനെ അഭിനന്ദിച്ചുകൊണ്ടാണ് എം പത്മകുമാർ ഈ വാക്കുകൾ പറഞ്ഞത് ,
നിറഞ്ഞ സദസ്സിൽ സന്തോഷം നിറഞ്ഞ അന്തരീക്ഷത്തിൽ ഇന്നലെ സിനിമ കണ്ടു എന്നും അഭിമാനം തോന്നിയത് ഒരു മലയാളി സിനിമ പ്രേക്ഷകൻ എന്ന നിലയിൽ മാത്രം അല്ല വിനീത് ശ്രീനിവാസൻ എന്ന അർപ്പണ ബോധം ഉള്ള ചിത്രം എന്ന മലയാളസിനിമയുടെ ഒരു ചെറിയ ഭാഗം ആണ് ഞാൻ എന്ന് ഓർത്തിട്ടാണ് , പ്രണവ് മോഹനലാൽ എന്ന നടനെ തികഞ്ഞ വ്യക്‌തിതാട്ടോടെ അഭിനയിപ്പിച്ചു , എന്നാൽ കോവിഡ് മഹാമാരിയിലും സാമാന്യ ജീവിതങ്ങൾക്ക് ഒപ്പം വഴിമുട്ടിയ ഒരു മേഖലയായിരുന്നു സിനിമ മേഖല സ്വന്തം ലാഭം ആണ് സിനിമയോടുള്ള പ്രതിബദ്ധത അല്ല എന്റെ പ്രശനം എന്നു മടി ഇല്ലാതെ പറയുകയാണ് വിനീത് ശ്രീനിവാസൻ, സിനിമകയിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു , പത്മകുമാർ കുറിച്ച വാക്കുകൾ ഇങ്ങനെ ആയിരുന്നു , ഹൃദയം എന്ന ഒരു ഫീൽ ഗുഡ് മൂവി പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ച വിനീതിനും ഹൃദയം ടീമിനും നന്ദി ആയിരിക്കുകയായിരുന്നു ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,