പ്രണവിൻ്റെ ഹൃദയം പുതുചരിത്രമെഴുതി കുറുപ്പിനെ മറികടന്നു റേറ്റിങ് ലിസ്റ്റിൽ ഒന്നാമത് ഹൃദയം

വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും ചിത്രമാണ് ഹൃദയം . പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. 17 മുതൽ 30 വയസ്സുവരെയുള്ള അരുൺ നീലകണ്ഠന്റെ ജീവിതയാത്രയാണ് പ്ലോട്ട് ട്രാക്ക് ചെയ്യുന്നത്. വിനീതിന്റെയും ഭാര്യ ദിവ്യയുടെയും കോളേജിലും പുറത്തുമുള്ള അവരുടെ സുഹൃത്തുക്കളുടെയും ജീവിതത്തിൽ നിന്നുള്ള ചില നിമിഷങ്ങളാണ് ചിത്രം വരയ്ക്കുന്നത്. ചിത്രം ഇപ്പോൾ സൂപ്പർ ഹിറ്റ് ആയി മാറിക്കൊണ്ടിരിക്കുകയാണ് , ചിത്രത്തിന് വളരെ മികച്ച പ്രേക്ഷക പ്രതികരണവും പിന്തുണയും ആണ് ചിത്രത്തിന് വന്നിട്ടുള്ളതു , അതുകാരണം തന്നെ കുടുംബ പ്രേക്ഷകരും ചെറുപ്പക്കാരും കൂട്ടത്തോടെ ടിക്കറ്റ് എടുക്കുകയാണ് ചെയുന്നത് , ഓൺലൈൻ ടിക്കറ്റ് സൈറ്റുകളിൽ ഹൃദയം എന്ന ചിത്രത്തിന് പ്രേക്ഷകർ കൊടുത്തിരിക്കുന്ന റേറ്റിംഗ് കണ്ട് എല്ലാവരും അത്ഭുതപെടുകയാണ് ,

 

 

പ്രേമുഖ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൈറ്റ് ആയ ബുക്ക് മൈ ഷോയിൽ ചിത്രത്തിന് 95 %ആണ് റേറ്റിംഗ് , പതിനായിരങ്ങൾ ആണ് ചിത്രത്തിന് മികച്ച റേറ്റിങ് നൽകി പ്രതികരിച്ചിരിക്കുന്നത് , ഒരു മലയാള ചിത്രത്തിന് 90 % മുകളിൽ റേറ്റിംഗ് വരുന്നത് അത്യപൂർവ കാഴ്ചയാണ് , അടുത്തിടെ ഇറങ്ങി ഹിറ്റ് ആയി മാറിയ കുറുപ്പ് എന്ന സിനിമക്ക് 81 % ആണ് റേറ്റിംഗ് , അജഗജാന്തരം 87 %, സൂപ്പർ ശരണ്യ 80 % മാത്രം ആണ് , എന്നാൽ ഹൃദയം എന്ന സിനിമ ആണ് ഏറ്റവും കൂടുതൽ ആളുകൾക്ക് ഇഷ്ട്ടം ആയ ഒരു സിനിമ തന്നെ ആണ് , ഹൃദയം , അതുമാത്രം അല്ല ഹൃദയം എന്ന സിനിമ പ്രണവ് മോഹന്ലാലിന്റെയു വിനീത് ശ്രീനിവാസന്റെയും സിനിമാജീവിതത്തെ വലത്തേ മാറ്റിമറിച്ചു എന്ന് പറയാം , 50 , 100 ,കോടി ക്ലബ്ബുകളിലേക്ക് ചിത്രം അനായാസം കയറും എന്ന് ആണ് വാർത്തകൾ വരുന്നത് ,

Leave a Reply

Your email address will not be published.