മമ്മൂട്ടിയുടെ ഓവർ സ്പീഡ് ഡ്രൈവിങ്ങിനെക്കുറിച്ചും മുകേഷ് പറയുന്നത് ഇങ്ങനെ

വാഹനങ്ങളോട് പ്രിയം ഉള്ള ഒരു നടൻ ആണ് മമ്മൂട്ടി , വാഹനം ഓടിക്കുന്നതിലും , അമിതവേഗത്തിന്നും പേര് കേട്ട നടൻ ആണ് മെഗാ സ്റ്റാർ മമ്മൂട്ടി , മമ്മൂട്ടിയുടെ ഈ വാഹനത്തിന്റെ കാര്യത്തിൽ ഉള്ള അമിത മായിട്ടുള്ള ആവേശവും മമ്മൂട്ടിയുടെ ഓവർ സ്പീഡ് ഡ്രൈവിങ്ങിനും കൈയടി നേടുന്ന ഒന്ന് തന്നെ ആണ് , എന്നാൽ മമ്മൂട്ടിയുടെ ഒപ്പം കാറിൽ സഞ്ചരിച്ചവർക്ക് മാത്രം ആണ് മമ്മൂട്ടിയുടെ ഡ്രൈവിംഗ് എത്ര മാത്രം പേടിപ്പിക്കുന്നതാണ് എന്ന് അതിൽ ഇരുന്നാൽ തന്നെ ആണ് അറിയാൻ സാധിക്കുകയുള്ളു ഒരിക്കൽ അതിൽ കയറി യാത്ര ചെയ്തവർക്ക് പിന്നീട് അതിൽ യാത്ര ചെയ്യാൻ തയ്യാറാവില്ല എന്നും ജീവ ഭയം ഉള്ളവർ ആരും മമ്മൂട്ടിയുടെ കാറിൽ കയറില്ല എന്നും എല്ലാം ആണ് സിനിമ നടന്മാർക്കിടയിൽ പ്രചരിക്കുന്ന വാർത്തകൾ ,

 

 

നടൻ മുകേഷ് തന്നെ ഇതിനെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട് ഒരിക്കൽ തന്നെ വിളിച്ചു നിർബന്ധിച്ചു മമ്മൂട്ടി അമിതവേഗത്തിൽ വാഹനം ഓടിച്ച മമ്മൂട്ടിയോട് വാഹനത്തിന്റെ വേഗത കുറയ്ക്കാൻ പറഞ്ഞ മറുപടി മറ്റൊരു സംഭവം ആയിരുന്നു ഡ്രൈവിങ്ങിനും എനിക്ക് കൈയടി കിട്ടാറുണ്ട് എന്നാണ് മമ്മൂട്ടിയുടെ മറുപടി ,നമ്മൾ 4 മണികൂർ കൊണ്ട് കാർ ഓടിച്ചു ചെല്ലുന്നിടത് , മമൂക്ക 2 മണിക്കൂർ കൊണ്ട് എത്തിക്കും എന്നു ആണ് മുകേഷ് പറയുന്നത് , അതുപോലെ തന്നെ ഒരു ആൾ ആയിരുന്നു നടൻ തിലകൻ , അമിത വേഗതയിൽ കാർ ഓടിക്കുന്ന ഒരാൾ ആയിരുന്നു , മുകേഷ് തന്നെ ആണ് ഇതും പറയുന്നത് ,

Leave a Reply

Your email address will not be published.