നിക്കി ഗൽറാണിയുടെ വീട്ടിൽ മോഷണം ധനുഷ് അറസ്റ്റിൽ സിസിടിവി ദൃശ്യങ്ങൾ കണ്ട് ഞെട്ടി വീട്ടുകാരും നാട്ടുകാരും .

തമിഴ്, മലയാളം സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയും മോഡലുമാണ് നികിത ഗൽറാണി. കഴിഞ്ഞ ദിവസ്സം ആണ് നടിയുടെ വീട്ടിൽ ഒരു കള്ളൻ കയറിയത് , സി സി ടി വി ദൃശ്യങ്ങൾ കണ്ടു ഞെട്ടി , ധനുഷ് ആണ് ആറസ്റ്റിൽ ആയത് , അന്നം തരുന്ന കൈക് ആണ് തിരിച്ചു കൊത്തിയത് ,എന്നാൽ ആ കൈകൊണ്ടു തന്നെ ആണ് അവർ പിന്നെയും ആ കള്ളനെ തലോടി എന്നു കേകൾക്കുമ്പോൾ ആണ് അവരുടെ മഹത്വം മനസിലാവുക , നിക്കി ഗൽറാണിയുടെ വീട്ടിൽ മോഷണം നടത്തിയത് തന്റെ വീട് വിശ്വസിച്ചു ഏല്പിച്ച വീട് വേലക്കാരൻ ധനുഷ് ആണ് എന്ന് ആണ് സി സി ടി വി യിൽ ഉള്ള കാഴ്ച്ച, സംഭവം വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല ,

 

 

നടിയുടെ ചെന്നൈയിൽ ഉള്ള വീട്ടിൽ ആണ് മോഷണം നടന്നത് , ഈ കേസിൽ 19 വയസ്സുള്ള യുവാവിനെ അറസ്റ്റുചെയ്തു . പിടിയിൽ ആയ ധനുഷ് നിക്കി ഗൽറാണിയുടെ വീട്ടിൽ ജോലി ചെയ്യുന്ന ആൾ ആണ് എന്ന് ആണ് ടൈംസ് ഓഫ് ഇന്ത്യ പറയുന്നത് , കഴിഞ്ഞ 5 മാസം ആയി നിക്കി ഗൽറാണിയുടെ വീട്ടിൽ ജോലി ചെയുന്നു ,പണത്തോടൊപ്പം നാല്പതിനായിരം രൂപ വിലവരുന്ന ഒരു ക്യാമറയും , വിലകൂടിയ വസ്ത്രങ്ങളും ആണ് മോഷണം പോയത് , സി സി ടി വി യുടെ അടിസ്ഥാനത്തിൽ ആണ് ധനുഷ് ആണ് മോഷണം നടത്തിയത് എന്നു സ്ഥിതികരിച്ചത് , മോഷണ വസ്തുക്കൾ എല്ലാം ധനുഷിൽ നിന്നും തിരിച്ചു കിട്ടിയതിനാൽ പോലീസ് കേസ് പിൻവലിച്ചു എന്നും നടി അറിയിച്ചു ,

Leave a Reply

Your email address will not be published. Required fields are marked *