ഈ റെയിൽവേ സ്റ്റേഷനുകളിൽ ട്രെയിനിന്റെ പകുതിഭാഗം ഒരു സംസ്ഥാനത്തും മറുപകുതി മറ്റൊരു സംസ്ഥാനത്തും വളരെ കൗതുകം ഉള്ള കാഴ്ച്ച

ട്രെയിനുകൾ നാമകൾക്ക് കൗതുകവും രസകരസം ആയ ഒരു അനുഭവം ആണ് നമ്മൾക്ക് തരുന്നത് , ട്രെയിൻ യാത്രകൾ ഇഷ്ടം ഇല്ലാത്തവർ ആയി ആരും തന്നെ ഇല്ല ,എന്നാൽ ട്രെയിൻ യാത്രയിൽ നമ്മൾക്ക് നിരവധി നല്ല അനുഭവങ്ങൾ ആണ് ഉണ്ടാവാറുള്ളത് , എന്നാൽ അതുപോലെ ഒരു കൗതുക കാഴ്ച ആണ് ഇത് , ഒരു ട്രെയിനിന്റെ ഒരു ഭാഗം ഒരു സംസ്ഥാനത്തും പിൻഭാഗം മറ്റൊരു സംസഥാനത്തും അങ്ങനെ ഒരു കാഴ്ച നമ്മുടെ ഇന്ത്യയിൽ ഒരു റെയിൽവേ സ്റ്റേഷനിൽ നിന്നും ആണ് . രാജസ്ഥാനിലെ ഭവാനി മണ്ഡി റെയിൽവേ സ്റ്റേഷനിൽ ആണ് ട്രെയിൻ രണ്ടു സംസഥാനങ്ങളിൽ ആയി കിടക്കുന്നത് , അവിടെ ട്രെയിനിന്റെ എൻജിൻ ഒരു സംസ്ഥാനത്തു ആണെങ്കിൽ ബാക്കി ഭാഗം മറ്റൊരു സംസഥാനത് ആണ് ഉള്ളത് .

 

രാജസ്ഥാനിലെ ഈ റെയിൽവേ സ്റ്റേഷൻ ഡൽഹി , മുംബൈ റെയിൽ ലൈനിൽ സ്ഥിതിചെയ്യുന്നു. രാജസ്ഥാനിലെ മധ്യപ്രദേശ് അതിർത്തിയിൽ ആണ് ഈ റെയിൽവേ സ്റ്റേഷൻ അത് കാരണം ആണ് ഇങ്ങനെ ഒരു കാഴ്ച്ച.എന്ന ഈ റെയിൽവേ സ്റ്റേഷന് മറ്റു പല സവിശേഷതകളും ഉണ്ട് ഒരു വശത്തു രാജസ്ഥാനിലെ ബോർഡ് ആണെങ്കിൽ മറുവശത്തു മധ്യപ്രദേശ് എന്നാണ് , യാത്ര ചെയ്യാൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ എത്തുന്ന ഭൂരിഭാഗം ആളുകളും മധ്യപ്രദേശ് നിവാസികൾ ആണ് , എന്നാൽ ടിക്കറ്റ് കൗണ്ടർ രാജസ്ഥാനിൽ ആണ് ,ഈ പ്രതേകതകൾ റെയിൽവേ സ്റ്റേഷനിൽ മാത്രം ആയി ഒതുങ്ങുന്നില്ല ഈ പ്രദേശത്തു നിരവധി വീടുകൾ ഉണ്ട് അതിന്റെ മുൻവാതിൽ മധ്യപ്രദേശിലേക്കും പിൻവാതിലുകൾ രാജസ്ഥാനിലേക്കും ആണ് തുറക്കുന്നത് , വളരെ കൗതുകം ഉള്ള ഒരു സ്ഥലം ആണ് ഇവിടം.

Leave a Reply

Your email address will not be published.