സിത്താര കൃഷ്ണകുമാർ ഒരു ഇന്ത്യൻ പിന്നണി ഗായികയും സംഗീതസംവിധായകയും നർത്തകിയും ഇടയ്ക്കിടെയുള്ള അഭിനേത്രിയുമാണ്. തമിഴ്, തെലുങ്ക്, കന്നഡ സിനിമകൾക്ക് പുറമെ മലയാള സിനിമയിലും അവർ പ്രധാനമായും പ്രവർത്തിക്കുന്നു. ഹിന്ദുസ്ഥാനി, കർണാടക ശാസ്ത്രീയ സംഗീത പാരമ്പര്യങ്ങളിൽ പരിശീലനം നേടിയ സിത്താര അംഗീകൃത ഗസൽ ഗായിക കൂടിയാണ് സിത്താര, ചാനലുകളിൽ സംഗീത പരിപാടികളുടെയും റിയാലിറ്റി ഷോകളുടെയും ആണ് സിത്താര ചലച്ചിത്ര പിന്നണി ഗാന രംഗത്തു എത്തുന്നത് , ഡോക്ടർ ആയ എം സജീഷിനെ ആണ് സിത്താര വിവാഹം ചെയ്തിരിക്കുന്നത് , ഇപ്പോഴിതാ സിത്താര സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുകയാണ് , ഗായികയുടെ ഭര്‍ത്താവ് സജീഷിന്റെ അച്ഛന്‍ മരണപ്പെട്ടിരിക്കുകയാണ്. ഭർത്താവിന്റെ അച്ഛൻ അവസാനമായി യാത്ര ചെയ്യുന്ന വാഹനത്തിന്റെ പുറകിൽ ആയി നാട്ടിലേക്കുള്ള യാത്രയിൽ ആണ് ഞങ്ങൾ ,
മികച്ച അദ്യാപകനുള്ള ദേശിയ പുരസ്കാരങ്ങൾ , നാടക നടനും സംവിദായകനും ഉള്ള ദേശിയ പുരസ്‌കാരങ്ങൾ .ഭർത്താവിന്റെ അച്ഛനെ കുറിച്ചുള്ള വാക്കുകൾ ആണ് ഞങ്ങളുടെ ജീവിതത്തിൽ നിറഞ്ഞു നിന്നിരുന്ന സംസാരങ്ങൾ ,മൂന്ന് പുസ്തകങ്ങൾ പ്രസിദ്ധികരിച്ച അച്ഛൻ നാലാമതൊരു പുസ്തകം പടിപ്പുരയിൽ ആയിരുന്നു , ഇത്രയേറെ ചിട്ടയോടും ദുശീലകൾ ഇല്ലാതെ ജീവിച്ച ഒരാൾക്ക് അർബുദബാധ പ്രകൃതിയുടെ ഒരു അനീതി ആയി തോന്നുന്നു , സഞ്ചാര പ്രിയൻ ആയ അച്ഛൻ വേദനകൾ ഇല്ലാത്ത ഏതോ ഒരു നാട്ടിലേക്കു യാത്ര പോവുകയാണ് ,ഭർത്താവിന്റെ അച്ഛന്റെ ഒരു അംശം എന്റെ കൂടെ ഉണ്ട് ഭർത്താവിന്റെ അച്ഛൻ എഴുതിയ പുസ്തകം പൂർത്തിയാക്കണം എന്നൊക്കെ ആയിരുന്നു സിത്താരയുടെ വാക്കുകൾ .