പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡി പ്രേക്ഷകർ ഏറ്റെടുത്തോ , സിനിമയെ കുറിച്ച് പറയുന്നത് ഇങ്ങനെ ,

പൃഥ്വിരാജ് സുകുമാരൻ ആദ്യമായി തന്നെ വിജയം സ്വന്തമാക്കിയ ‘ലൂസിഫറാ’ണ്. മോഹൻലാലിന്റെ സ്റ്റൈലിഷ് ആക്റ്റിംഗിനെ ഒരു ആരാധകന്റെ മനസിനെ കുളിരണിയിപ്പിക്കുന്ന നർമരംഗങ്ങൾ ആണ് പൃഥ്വിരാജ് ചെയ‍്‍തത്. മലയാളത്തിന്റെ മോഹൻലാൽ എന്ന മഹാ നടനെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിച്ചത് വളരെ വ്യെത്യസതത നിറഞ്ഞ രീതിയിൽ ആയിരുന്നു പൃഥ്വിരാജ് ആദ്യ ചിത്രത്തിൽ സ്വീകരിച്ചത്. രണ്ടാം സംവിധാന ചിത്രമായി ഇന്ന് എത്തിയത് ‘ലൂസിഫറിൽ മോഹൻലാൽ ചെയ്ത വേഷത്തിന്റെ നേരെ എതിർദിശയിൽ നിൽക്കുന്ന ഒരു കഥാപാത്രം ആണ് ‘ബ്രോ ഡാഡിയിൽ ഉള്ളത് , അതുപക്ഷേ മോഹൻലാലിനെ എന്നും മലയാളികൾ കാണാൻ ആഗ്രഹിക്കുന്ന ഒരു കഥാപാത്രം തന്നെ ആയിരിക്കും , ചിരിപ്പിക്കുന്ന മോഹൻലാലിനെ വീണ്ടും തിരിച്ചെത്തിക്കാൻ കഴിയുമോ പൃഥ്വിരാജിന് എന്നായിരിക്കും ബ്രോ ഡാഡിയുടെ പ്രഖ്യാപനം മുതലേയുള്ള ആരാധകരുടെ ചോദ്യം.

 

 

വളരെ ലാഘവത്തോടെ എന്ന് തോന്നിപ്പിച്ച് ‘ബ്രോ ഡാഡി’യിലൂടെ ചെറുചിരികൾ സമ്മാനിക്കാൻ പൃഥ്വിരാജിനായിട്ടുണ്ട് ബ്രോ ഡാഡി എന്ന ചിത്രത്തിലൂടെ , സിനിമയെ കുറിച്ച് പ്രേക്ഷകരുടെ അഭിപ്രായം ഇതായിരുന്നു ആദ്യ പകുതി വളരെ വേഗത്തിൽ കടന്നു പോയി എന്നും ചില നല്ല നിമിഷങ്ങളിലൂടെ ചിത്രം കടന്നു പോയി എന്നും , എന്നാൽ രണ്ടാംപകുതിയിൽ ചെറിയ രീതിയിൽ പലയിടങ്ങളിലും പാളിച്ചകൾ ഉണ്ടായി ഏന് തന്നെ പറയാം , ലാലേട്ടൻ സിനിമയിൽ മനോഹരം ആയി ബ്രോ ഡാഡി എന്ന ചിത്രത്തിൽ വളരെ മനോഹരം ആയി അഭിനയിപ്പിച്ചിട്ടുണ് , ഇതൊരു ഫാമിലി കോമഡി ചിത്രം ആണ് , എന്നാൽ പലസ്ഥലങ്ങളിലും കോമഡി വർക്ക് ഔട്ട് ആവാതെ പോയിട്ടുമുണ്ട് സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ സിനിമയിൽ പ്രധാന കഥാപാത്രം ആയ മോഹൻലാലും പൃഥ്വിരാജ് എന്നിവർ സിനിമയിൽ അച്ഛനും മകനും ആയി വേഷമിടുന്നു , ഇവരുടെ ജീവിതത്തിലൂടെ ആണ് ഈ സിനിമ കടന്നു പോവുന്നത് , പലരും പല അഭിപ്രായം ആണ് സിനിമക്ക് നൽകിയിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.