ഹൃദയം 4 ദിവസത്തെ ബോക്‌സോഫീസ് കളക്ഷൻ തകർത്തു പ്രണവ് ചിത്രം ഹൃദയം ,

വിനീത് ശ്രീനിവാസൻ രചനയും സംവിധാനതിൽ പുറത്തിറങ്ങിയ ഒരു ചലച്ചിത്രമാണ് ഹൃദയം . മെറിലാൻഡ് സിനിമാസിലൂടെ വിശാഖ് സുബ്രഹ്മണ്യവും ബിഗ് ബാംഗ് എന്റർടെയ്ൻമെന്റ്‌സിലൂടെ നോബിൾ ബാബു തോമസും ചേർന്നാണ് ഇത് നിർമ്മിച്ചത്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയത് ഹെഷാം അബ്ദുൾ വഹാബ് ആണ്. ചിത്രം റിലീസ് ആയി നാലു ദിവസത്തെ കളക്ഷൻ റിപോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് ,ഹൃദയം എന്ന സിനിമയെ ഇഷ്ടപെട്ടവർക്കും , അതുപോല പ്രണവ് എന്ന നടന്റെ അഭിനയവും ആണ് ചിത്രത്തിന് പ്രധാന ആകർഷണം ആയത് .

 

ചിത്രം റിലീസ് ചെയ്തു നാലാമത്തെ ദിവസ്സം ചിത്രത്തിന് മികച്ച ഒരു കളക്ഷൻ തന്നെ ആണ് ചിത്രത്തിന് ലഭിച്ചത്, കേരളത്തിൽ നിന്നും ഹൃദയം എന്ന സിനിമക്ക് 2 .70 കോടി രൂപയാണ് , ആദ്യ ദിവസത്തേക്കാൾ കളക്ഷൻ തന്നെ ആണ് മൂന്നാമത്തെ ദിവസം കിട്ടിയിരിക്കുന്നത് , ഇപ്പോൾ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പുറത്തു വരുന്നത് ഹൃദയത്തിന്റെ നിർമ്മാതാവിന് സാമ്പത്തികം ആയി തീയേറ്ററുകളിൽ നിന്നും മാത്രം ലാഭം നേടി എന്ന വാർത്തകൾ ആണ് വന്നത് ,കൂടാതെ വിദേശത്തു നിന്നും ചിത്രത്തിന് വളരെ മികച്ച അഭിപ്രായം തന്നെ ആണ് വന്നുകൊണ്ടിരിക്കുന്നത് , പ്രണവിന്റെമൂന്നാമത്തെ സിനിമ ബ്ലോക്ക് ബസ്റ്റർ ചിത്രത്തിലേക്ക് തന്നെആണ് പോവുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.