രണ്ടുവയസുകാരൻ ഓർഡർ ചെയ്‌ത സാധനം കണ്ടു ഞെട്ടി വീട്ടുകാർ,

ഓൺലൈൻ സേവനങ്ങൾ വഴി വീട്ടിലേക്ക് ഉള്ള സാധനങ്ങൾ വാങ്ങിക്കാറുള്ളവർ ആണ് നമ്മളിൽ പലരും . ഭൂരിഭാഗം അളകളും ഓൺലൈൻ സേവനങ്ങൾ തന്നെ ആണ് തിരഞ്ഞെടുക്കാറുള്ളത് , എന്നാൽ ചിലപ്പോഴൊക്കെ നമ്മൾക്ക് പലതരത്തിൽ ഉള്ള അനുഭവങ്ങൾ ആണ് ഓൺലൈൻ സേവങ്ങളിൽ നിന്നും ഉണ്ടാവാറുള്ളത് , എന്നാൽ അതുപോലെ ഒരു കുടുംബത്തിന് ഉണ്ടായ ഒരു അനുഭവം ആണ് ഈ വീഡിയോ . ഒരു കുടുംബം അവരുടെ പുതിയ വീട്ടിലേക്ക് താമസം മാറിയിട്ട് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവരുടെ വീട്ടിലേക്ക് ചെറുതും വലുതുമായ കുറച്ചധികം ബോക്സുകൾ ഓൺലൈൻ സിറ്റിയിൽ നിന്നും സാധനങ്ങൾ എത്തിക്കൊണ്ടിരുന്നു , പെട്ടികൾ തുറന്നു പരിശോധിച്ചപ്പോൾ ഇരുവരും ഞെട്ടി പോയി .

 

 

ഏകദേശം ഒന്നരലക്ഷത്തോളം രൂപ വരുന്ന സാധനങ്ങൾ ആയിരുന്നു അതിൽ , സംഭവിക്കുന്നത് എന്താണെന്ന് അറിയാതെ ഇരുവരും കുഴഞ്ഞു , തന്റെ ഭർത്താവോ മകളോ ഓർഡർ ചെയ്തിട്ടില്ല എന്ന് പറഞ്ഞു , തുടർന്ന് ഇളയമകൻ ആയ രണ്ടു വയസ്സുകാരനിലേക്ക് സംശയം നീങ്ങുന്നത് , പരിശോധിച്ചപ്പോൾ തന്റെ ഫോണിൽ നിന്നും ആ രണ്ടു വയസ്സുകാരൻ ആണ് ഇതെല്ലം ഓർഡർ ചെയ്തിരിക്കുന്നത് . പുതിയ വീടിലേക്ക് മാറുന്നതിന്റെ മുൻപ്പ് ഓൺലൈൻ സൈറ്റ് ൽ സാധനങ്ങൾ നോക്കി വെച്ചിരുന്നു ഭാവിയിൽ വാങ്ങാം എന്ന് കരുതി കാർട്ടിൽ കയറ്റി വെച്ചതായിരുന്നു ഈ രണ്ടു വയസ്സുകാരൻ അറിയാതെ ഓർഡർ ചെയ്തത് , അറിയാതെ ചെയ്ത സംഭവം ആണ് എന്നും മാധ്യമങ്ങളോട് അവർ പറഞ്ഞു , ഓർഡർ ചെയ്ത സാധനം ഓൺലൈൻ കമ്പനി തിരിച്ചു എടുക്കാം എന്നും പണം തിരിച്ചു നൽകാം എന്നും ഓൺലൈൻ കമ്പനി പറഞ്ഞു ,

Leave a Reply

Your email address will not be published.