ഓൺലൈൻ ക്ലാസിനിടെ വിദ്യാർത്ഥികളെയും ടീച്ചറെയും നോക്കി യുവാവ് ചെയ്തത് തുണി ഊരി കാണിച്ച ഞരമ്പുരോഗി

ഇപ്പോൾ എല്ലാകുട്ടികൾക്കും ഓൺലൈൻ ക്ലാസ്സുകളുടെ കാലം ആണ് , ഓൺലൈൻ ആയി പഠനം നടത്തുന്ന നിരവധി ആളുകൾ ആണ് ഇപ്പോൾ നടുത്തേയ് നാട്ടിൽ ഉള്ളത് എന്നാൽ ഇപ്പോൾ പലതരത്തിൽ ഉള്ള പ്രശനങ്ങൾ ആണ് ഓൺലൈൻ ക്ലാസ്സുകൾക്കും കുട്ടികൾ ഫോൺ ഉപയോഗിക്കുന്നതിലൂടെയും പല പ്രശനങ്ങൾ ആണ് വഴിവെക്കുന്നു , അതുപോലെ ഒരു പ്രശനം ആണ് കഴിഞ്ഞ കുറച്ചു ദിവസത്തിനുള്ളിൽ ഒരു ഓൺലൈൻ ക്ലാസ്സിനിടയിൽ ഉണ്ടായ ഒരു സംഭവം ആണ് ഇപ്പോൾ കേരളം മുഴുവൻ ചർച്ച ചെയുന്നത് കേരളത്തിലെ ഒരു സ്കൂളിന്റെ ഓൺലൈൻ ക്ലാസ്സിനിടെ നഗ്നതാ പ്രദർശനം അദ്യാപികയുടെ പരാതിയിൽ സൈബർ പോലീസ് കേസ് എടുത്തു ,

 

 

ഈ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ വിദ്യാഭ്യാസ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട് , അദ്യാപിക കണക്ക് ക്ലാസ് എടുക്കുന്നതിനിടയിൽ ആണ് ഈ സംഭവം ഉണ്ടായത് , ഫായിസ് എന്ന ഐ ഡി യിൽ നിന്നും ആയിരുന്നു ഇത് മുഖം മറച്ചാണ് നഗ്നതാ പ്രദർശനം , ഈ സംഭവ തുടങ്ങിയതോടെ അദ്യാപിക കുട്ടികളൊട് ഓൺലൈൻ ക്ലാസ്സിൽ നിന്നും പിന്മാറാൻ നിർദ്ദേശം നൽകി , ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളിൽ അടിയന്തിരയോഗം നടന്നു സ്കൂൾ അധികൃതർ പോലീസിൽ പരാതി നൽകി , ഓൺലൈൻ ക്ലാസ്സ് ലിങ്ക് ഉപയോഗിച്ചു വേറെ ആരെങ്കിലും ഈ ക്ലാസിൽ കാററിയതാണോ എന്ന് സംശയം ഉണ്ട് , ഫായിസ് എന്ന പേരുള്ള കുട്ടി ആ ക്ലാസ്സിൽ പടികുന്നില്ല എന്നാണ് സ്കൂൾ അതികൃതർ പറയുന്നത് ,കൂടുതൽ അറിയാൻ വീഡിയോ കാണുക..

Leave a Reply

Your email address will not be published.