ലാലേട്ടന് തലവേദനയായി പ്രണവ് മോഹൻലാൽ ചിത്രം ഹൃദയം കാരണം ,

പ്രണവ് മോഹൻലാലിനെ എല്ലാവർക്കും ഇഷ്ടവും ആണ് എല്ലാർക്കും. പ്രണവിന്റെ ഹൃദയം എന്ന സിനിമ മലയാള സിനിമ ആരാധകരുടെ ഇടയിൽ വലിയ ഒരു വിജയം തന്നെ ആയിരുന്നു , അതുപോലെ തന്നെ പ്രണവിന് വളരെ അതികം പ്രശംസ നേടികൊടുക്കുകയും ചെയ്തു ഹൃദയം എന്ന സിനിമ , പ്രണവിന് അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞു കളിയാക്കിയവ്ർക്ക് എല്ലാം ഒരു മറുപടി ആയിരുന്നു ഹൃദയം എന്ന സിനിമയിൽ പ്രണവിന്റെ അഭിനയം , മികച്ച ഒരു അഭിനയം തന്നെ ആയിരുന്നു പ്രണവ് കാഴ്ചവെച്ചത് , എന്നാൽ സിനിമ ഹിറ്റ് ആയതോടെ തലവേദന ആയിരിക്കുകയാണ് മോഹൻലാലിന് കാരണം പ്രണവ്

 

 

മോഹൻലാലും ആയി പലപ്രമുഘ ചാനലുകൾക്കും അഭിമുഖം ചെയ്യാൻ വേണ്ടി ചാനലുകളുടെ തലപ്പത്തു ഇരിക്കുന്നവർ നിരന്തരം മോഹൻലാലിനെയും , സുചിത്ര മോഹൻലാലിനെയും , ആന്റണി പെരുമ്പാവൂർ എന്നിവരെ വിളിച്ചുകൊണ്ടിരിക്കുകയാണ് ചെയുന്നത് , എന്നാൽ ലാലേട്ടൻ തന്നെ മുൻകൈ എടുത്ത് അപ്പുവിനെ ഒരു കാര്യത്തിനും ഞാൻ നിർബന്ധിക്കില്ല അതികം പ്രെഷർ കൊടുക്കില്ല എന്നും ആണ് മോഹൻലാൽ പറഞ്ഞത് , അവനു ഇഷ്ടം ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു ചെയ്യിക്കാൻ തൻ താൽപ്പര്യ പെടുന്നില്ല എന്നും പറയുന്നു, , സിനിമയിൽ മാത്രം, അല്ല ജീവിതത്തിലും മോഹൻലാൽ ബ്രോ ഡാഡി എന്ന് കാണിച്ചു തരുന്ന സംഭവം ആണ് ഇത് , കുടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.