ഒരു അച്ഛനെ കാണിക്കാൻ പറ്റിയ രംഗങ്ങൾ ആയിരുന്നില്ല എന്ന് വിനീത് ലാലേട്ടന്റെ മറുപടി ഇങ്ങനെ ,

മലയാളസിനിമയിൽ മഹാ നടൻ ആയ മോഹൻലാലിന്റെ മകനും യുവ താരവും ആയ പ്രണവ് മോഹൻലാൽ , നായകൻ ഒരു ചിത്രം ആണ് ഹൃദയം ഇപ്പോൾ ചിത്രം ബ്ലോക്ക് ബസ്റ്റർ ചിത്രം ആയിട്ടാണ് തീയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന , വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമ ആണ് ഹൃദയം മലയാള സിനിമയിൽ തന്നെ ഒരു മികച്ച ചിത്രമാണ് , കോവിഡ് നിയന്തരണങ്ങൾക്ക് ഇടയിലും ചിത്രം വളരെ മികച്ച ഒരു കളക്ഷനും പ്രേക്ഷക പ്രതികരണം ആണ് നേടിക്കൊണ്ടിരിക്കുന്നത് , അപൂർവമായ ഒരു വിജയം ആണ് വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്നത് , അതുപോലെ തന്നെ ഇരുവരുടെയും താര മൂല്യവും ഒരുപോലെ ആണ് ഉയർന്നത് , എന്നാൽ ഇപ്പോൾ ഈ ചിത്രത്തിന്റെ ചിത്രീകരണ സമയത്തു ലാലേട്ടൻ സിനിമയുടെ ഷൂട്ടിംഗ് സെറ്റ് സന്ദർശിച്ച ഒരു അനുഭവം പങ്കുവെക്കുകയാണ് വിനീത് ശ്രീനിവാസൻ ,

 

എല്ലാവരും ലാലേട്ടൻ വരുന്ന ആവേശത്തിൽ ആയിരുന്നു എന്നും , എല്ലവരോടും സംസാരിച്ചു എന്നും പറഞ്ഞു , അപ്പോൾ ആണ് പ്രണവ് അഭിനയിച്ച രംഗങ്ങൾ ലാലേട്ടന് കാണിച്ചുകൊടുക്കുകയും ചെയ്തു . എന്നാൽ ചിത്രത്തിലെ ചില നെഗറ്റീവ് ഷെഡ് ഉള്ള ഭാഗങ്ങൾ കാണിച്ചു കൊടുത്ത് ഒരു അച്ഛൻ മകനെ കാണരുത് എന്ന് ആഗ്രഹിക്കുന്ന രംഗങ്ങൾ ആയിരുന്നു അത് എന്നും വിനീത് പറയുന്നു , ഏറെ മനോഹരം ആയ രംഗങ്ങൾ ആയിരുന്നു തനിക്ക് കാണിക്കാൻ ഉണ്ടായിരുന്നത് എന്നും ആ കൃത്യ സമയത്തു കിട്ടിയത് ഈ ദൃശ്യങ്ങൾ ആയിരുന്നു എന്നും ആണ് , എന്നാൽ ലാലേട്ടൻ നല്ല അഭിപ്രായം ആണ് ആ ഭാഗങ്ങൾ കണ്ടിട്ട് `പറഞ്ഞത് എന്ന് കേൾക്കുമ്പോൾ സന്തോഷം ഉണ്ട് എന്ന് പറയുന്നു , ഓൺലൈൻ മാധ്യമത്തിന് കൊടുത്ത ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇത് ,

Leave a Reply

Your email address will not be published.