ബ്രോ ഡാഡി പോലെയാവില്ല മമ്മൂട്ടിയുടെ പുഴു എന്നാണ് ആരാധകർ പറയുന്നത് ,

ബ്രോ ഡാഡി എന്ന ചിത്രം കഴിഞ്ഞ ദിവസ്സം ആണ് ഓ ടി ടി റിലീസ് ചെയ്തത് , പലരും പല അഭിപ്രായം ആണ് പറയുന്നത് , എന്നാൽ ചിത്രം മോശം അഭിപ്രായം പറയുന്ന ആരും തന്നെ ഇല്ല , എന്നാൽ ചെറിയ ഒരു ചിത്രം ആയതുകൊണ്ട് ആണ് ഓ ടി ടി യിൽ റിലീസ് ചെയ്തതും, അതികം ആരും ശ്രെദ്ധ കൊടുക്കാതെ പോയതും എന്നാണ് ചർച്ച എന്നാൽ മമ്മൂട്ടി നായകനാവുന്ന പുഴു എന്ന ചിത്രം ഒരു വരാനിരിക്കുന്ന ക്രൈം ത്രില്ലർ ചിത്രമാണ്, നവാഗതയായ രതീന പി ടി സംവിധാനം ചെയ്തു, ഹർഷാദ്, ഷർഫു, സുഹാസ് എന്നിവർ സംയുക്തമായി രചിച്ചു,

 

 

മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ചു. തേനി ഈശ്വർ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സ്കോറും ഗാനങ്ങളും ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ് ,പുഴു എന്ന ചിത്രം നേരിട്ട് ഓ ടി ടി റിലീസ് ചെയ്യാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ ആണ് ഇപ്പോൾ സിനിമാലോകത്തു നിന്നും വരുന്ന വാർത്തകൾ , എന്നാൽ ബ്രോ ഡാഡി എന്ന സിനിമയിൽ പ്രേക്ഷകരെ വലിയ രീതിയിൽ സിനിമ വേണ്ട ഒരു അനുഭവം തന്നില്ല എന്നതാണ് ചില പ്രേക്ഷകർ പറയുന്നത് ,എന്നാൽ പുഴു എന്ന സിനിമ പ്രേക്ഷകരിലേക്ക് വരുമ്പോൾ വലിയ രീതിയിൽ ചർച്ചആവും , ചിത്രത്തിൽ അതുപോലെഉള്ള നർമ നിമിഷങ്ങള ആണ് ചിത്രത്തിൽ ഉള്ളത് എന്ന് ആണ് പറയുന്നത് ,

Leave a Reply

Your email address will not be published.