യാത്രക്കാർക്ക് ഭീഷണിയായിമാറിയ ആന.. (വീഡിയോ)

ആനയെ ഇഷ്ടപ്പെടാത്തവരായി ആരും ഇല്ല. കാട്ടിൽ ആരെയും പേടിക്കാതെ സ്വൈര്യമായി നടക്കേണ്ട ആനകളെ നാട്ടിൽ കൊണ്ടുവന്നു പണിയെടുപ്പിക്കുകയും ഉത്സവങ്ങൾക്കും മറ്റും എഴുന്നുള്ളിപ്പിക്കുകയും ചെയ്യുന്നത് പലരും വിഷമത്തോടെയാണ് കാണുന്നത്. ആനകളെ അത്തരത്തിൽ ഉപദ്രവിക്കുന്നതിനോട് എതിർപ്പുള്ള പലരുമുണ്ട്. അതുപോലെതന്നെ അതിനു നേരെ എതിർവശം ആയി ഇത്തരം ആനകൾക്ക് നിരവധി ആരാധകരും ഉണ്ട്. എവിടെ ഈ ആനകളെ കണ്ടാലും അവിടെ പോയി അവരെ കാണുന്നവർ ഉണ്ട്. അത്തരത്തിലൊരു ആനപ്രേമം നിറഞ്ഞു നിൽക്കുന്ന നാടാണ് നമ്മുടേത്. എന്നാൽ ആനകൾ എപ്പോഴും നമ്മുടെ വരുതിയിൽ നിൽക്കണമെന്നില്ല. അത്തരത്തിൽ ഒരു കൂട്ടം ആളുകളുടെ സ്വസ്ഥത നശിപ്പിച്ച ഒരു ആനയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കാട്ടാനകളുടെ ശല്യം അധികമായും അനുഭവിക്കുന്നത് മലയോര പ്രദേശങ്ങളിലെ കർഷകരാണ്. അവരുടെ വിള തിന്നുന്നതിനായി കാട്ടിൽ നിന്ന് ഇറങ്ങി വരുന്ന ആനകൾ പല നഷ്ടങ്ങളാണ് അവർക്ക് വരുത്തി വെക്കാറുള്ളത്. അതുമാത്രമല്ല കാടിറങ്ങി വന്ന കാട്ടാന കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ച ചരിത്രമേയുള്ളൂ. അത്തരത്തിലൊരു ബസ്സിനുനേരെ ചീറിയടിക്കുന്ന ആനയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. വീഡിയോ കണ്ട് നിൽക്കുന്ന ആരും ഒന്ന് പേടിച്ചു പോകും. കൂടുതൽ അറിയാനായി വിഡിയോ കണ്ടു നോക്കൂ…

Leave a Reply

Your email address will not be published.