ജീവിക്കാൻ വേണ്ടി നിരവധി ജോലികൾ ചെയ്യുന്ന ആളുകൾ ഉള്ള നാടാണ് നമ്മുടെ , പലതരത്തിൽ ഉള്ള ജോലികൾ ചെയ്തു ജീവീതം മുന്നോട്ടു പോവുന്ന കുടുംബവും നമ്മൾ ധാരാളം നമ്മൾ കണ്ടിട്ടുള്ളതാണ് ,പലതരത്തിൽ ഉള്ള സാഹസികമായ യാത്രയിലൂടെ സഞ്ചരിച്ചായിരിക്കും ജീവിതം മുനോട്ടു കൊണ്ടുപോവിന്നത് . അതുപോലെ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി ജീവിക്കുന്ന കുറച്ചു മനുഷ്യർ ആണ് മത്സ്യ തൊഴിലാളികൾ , അവരുടെ ജീവിതം വളരെ കഷ്ടപ്പാടുകൾ നിറഞ്ഞ ഒരു ജീവിതം തന്നെ ആണ് , കടലിൽ പോയി മീൻ പിടിച്ചു അത് വില്പന നടത്തി കുടുംബത്തിന്റെ പട്ടിണി മാറ്റുന്നവർ ആണ് കൂടുതൽ ആളുകളും ,
സ്വന്തം ജീവൻ പോലും നോക്കാതെ ആണ് അവർ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നത് , അതുപോലെ ഉള്ള ഒരു കാഴ്ച ആണ് ഈ വീഡിയോയിൽ , മത്സ്യം കയറ്റിക്കൊണ്ടുപോവന്ന ഒരു വാഹനത്തിന്റെ പുറകിൽ ഇരിക്കുന്ന രണ്ടു മത്സ്യ തൊഴിലാളികൾ ആണ് വളരെ സാഹസികം ആയ രീതിയിൽ ആണ് ആ വാഹനത്തിന്റെ മുകളിൽ ഇരിക്കുന്നത് , അപകട സാധ്യത ഏറെ കൂടുതൽ ഉള്ള ഒരു യാത്ര ആയിരുന്നു അത് , എന്നാൽ അത് ഒന്നും അവർ വകവെക്കാതെ ആയിരുന്നു യാത്ര, മൽസ്യത്തൊഴിലാളികൾ കേരളം പ്രളയത്തിൽ മുങ്ങി നിന്നപ്പോൾ നമ്മൾക്ക് ഒരു കൈത്താങ്ങായത് മൽസ്യത്തൊഴിലാളികൾ ആയിരുന്നു , പല സാഹസികമായ തീരുമാനങ്ങളും ആണ് അവർ എടുക്കാറുള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക .