ലോകത്തിലെ അപകടകരമായ പ്രകൃതി പ്രതിഭാസങ്ങൾ കണ്ടാൽ ഞെട്ടും

നമ്മുടെ ഈ ലോകത്തു നിരവധി അത്ഭുതകരം ആയ സംഭവങ്ങൾ ഉള്ള ഒരു നാടാണ് ആണ് , പലതരത്തിൽ ഉള്ള അത്ഭുത കാഴ്ചകൾ നിറഞ്ഞതു പലതരത്തിൽ ഉള്ള അവിശ്വസനീയമായ കാര്യങ്ങൾ ഉള്ളതുമായ സംഭവങ്ങൾ നിരവധി ഉണ്ട് , അതിൽ പ്രധാന പെട്ട ഒന്നാണ് മത്സ്യ മഴ , ഒരു നഗരത്തിൽ മത്സ്യങ്ങൾ ആണ് മഴയായി പെയ്യുന്നത് , ആ നഗരം മുഴുവൻ മത്സ്യം കൊണ്ട് നിറഞ്ഞ കാഴ്ച ആണ് ഈ വീഡിയോയിൽ , നാട്ടുകാർ എലാവരും അത്ഭുത കാഴ്ച്ചയിൽ രസിച്ചു നിൽക്കുക്കയാണ് ചിലർ ആ മത്സ്യങ്ങളെ വാരി എടുക്കുന്നുമുണ്ട് ,

 

ലോകത്തിലെ അപകടകരമായ പ്രകൃതി പ്രതിഭാസങ്ങൾ, ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നുണ്ട് ,എന്നാൽ നമ്മൾ അത് ഒന്നും അറിയുന്നില്ല ,മരത്തിൽ നിന്നും വെള്ളം വരുന്നതും , മത്സ്യ മഴ , തിളച്ചു പൊങ്ങുന്ന നദി ,എന്നിങ്ങനെ നിരവധി അത്ഭുതങ്ങൾ നിറഞ്ഞതും ആയ സംഭവങ്ങൾ കൊണ്ട് നിറഞ്ഞതാണ് ഈ ഭൂമി , എന്നാൽ ഇത് ഒന്നും മനുഷ്യൻ നിർമിച്ചതാണ് പ്രകൃതിയിൽ നിന്നും സംഭവിക്കുന്ന അനുഭവകകൾ ആണ് , ഇ തിളയ്ക്കുന്ന നദി ഇന്ത്യയിലും ഉണ്ട്, ഇത് ഹിമാചൽ പർദേശിലെ ഗുരുദ്വാര മണികരൺ സാഹിബിലാണ് സ്ഥിതി ചെയ്യുന്നത് . നിരവധി സംഭവങ്ങൾ ആണ് ഇതുപോലെ ഉള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *