കാലം തെറ്റിവരുന്ന മഴയും, വെയിലും മഞ്ഞും എല്ലാം മാറി മാറി വരുന്ന കാലാവസ്ഥകളാണ്. ഇത്തരത്തിൽ കാലാവസ്ഥ മാറിമറയുന്നത് പല അപകടങ്ങൾക്കും വഴിതെളിക്കാറുണ്ട്. അതിന്റെ ഭാഗമായാണ് പ്രളയവും മറ്റും നമ്മൾ അനുഭവിക്കേണ്ടിവന്നത്. നമുക്കറിയാം കഴിഞ്ഞ കുറെ മാസങ്ങളായി നിർത്താതെ മഴ പെയ്ത് പല രാജ്യങ്ങളിലും പല നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ മഴപെയ്യുന്നതിന് കാരണമാകുന്നത് മേഘ വിസ്ഫോടനങ്ങൾ ആണ്. ഇതേതുടർന്നാണ് കേരളത്തിലും ഉത്തരാഖണ്ഡിലും എല്ലാം ശക്തമായ മഴയിൽ പല അപകടങ്ങളും ഉണ്ടായത്.
ഇതിന് കാരണമായ മേഘ വിസ്ഫോടനങ്ങളുടെ വാർത്തകളും നമ്മൾ നിരവധി കണ്ടിട്ടുണ്ട്. ഇത്തരത്തിൽ വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനും എല്ലാം ഇടവരുത്തുന്ന മേഘ വിസ്ഫോടനങ്ങൾ എങ്ങനെയാണ് രൂപപ്പെടുന്നത് എന്നത് അറിയാൻ നിങ്ങൾക്ക് താല്പര്യമുണ്ടോ? എന്നാൽ അതാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. അറിയാനായി വീഡിയോ മുഴുവൻ കണ്ട് നോക്കൂ….
English Summary:- The rain, the sun and the snow are all changing climates. This change in weather can lead to many accidents. As part of that, we have had to experience floods and so on. We know that over the past several months, incessant rain has caused many damages in many countries. Cloud bursts cause this kind of rain. Similarly, kerala and Uttarakhand all suffered many accidents due to heavy rains.