വീടിനടുത്ത് നിന്നും കിട്ടിയത് സ്വർണ പാമ്പ്, ഞെട്ടലോടെ നാട്ടുകാർ..

ലോകത്തിലെ തന്നെ ഏറ്റവും അപകടം പിടിച്ച ജീവികളാണ് പാമ്പുകൾ. നിരവധി വിഷപ്പാമ്പുകൾ ആണുള്ളത്. ഇവയിൽ ചിലതിന് വിഷമില്ലെങ്കിലും പാമ്പ് എന്ന് കേട്ടാൽ നമുക്ക് പേടിയാണ്. നമുക്കറിയാൻ പാമ്പുകളിൽ കേമൻ മൂർഖൻപാമ്പ് ആണ്. കൊത്തിയാൽ ഉടൻതന്നെ മരിച്ചുപോകും എന്നുള്ളതിൽ യാതൊരു തർക്കവും വേണ്ട. മിക്കയിടങ്ങളിലും പാമ്പുകളെ കണ്ടാൽ തല്ലി കൊല്ലുകയാണ് പതിവ്. എന്നാൽ ചിലയിടങ്ങളിൽ പാമ്പ് പിടുത്തക്കാർ വന്ന് അതിനെ രക്ഷിച്ചു കാട്ടിലേക്ക് വിടുകയും ചെയ്യാറുണ്ട്. അത്തരത്തിലൊരു വീട്ടിൽ അകപ്പെട്ട സ്വർണ്ണനിറമുള്ള മൂർഖനെ ഒരാൾ സഞ്ചിയിലാക്കി കൊണ്ടുപോകുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്.

തന്നെ പിടിക്കാൻ വരുന്ന ആളുടെ ദേഹത്തേക്ക് ചീറിയടിക്കുന്ന മൂർഖനെ വീഡിയോയിൽ കാണാം. നിരവധി സമയത്തെ പ്രയത്നത്തിനൊടുവിലാണ് ഇയാൾ പാമ്പിനെ സഞ്ചിയിൽ ആക്കുന്നത്. അത്രയും നേരം പൊരുതി നിൽക്കുന്ന പാമ്പിനെയും കാണാം. നിരവധി നാളുകൾ പരിശീലനം നടത്തിയ ആളാണ് ഇദ്ദേഹം എന്ന് കണ്ടാൽ അറിയാം. യാതൊരുവിധ ഭയവുമില്ലാതെ പാമ്പുമായി സംസാരിച്ചുകൊണ്ടാണ് ഇയാൾ പാമ്പിനെ പിടിക്കുന്നത്. അത് ഒന്ന് കാണേണ്ടത് തന്നെയാണ്. ഒന്ന് കണ്ടു നോക്കൂ…

Leave a Reply

Your email address will not be published.