ഉത്തരാഖണ്ഡിൽ ഉണ്ടായ മേഘവിസ്ഫോടനത്തിന്റെ ബാക്കിപത്രം..(വീഡിയോ)

കഴിഞ്ഞ കുറച്ച് ആഴ്ചകളായി കേരളവും ഉത്തരാഖണ്ഡും ഒരേപോലെ മഴക്കെടുതിയുടെ കഷ്ടതകൾ അനുഭവിച്ചവരാണ്. മഴക്കെടുതി കേരളത്തിൽ വരുത്തിവച്ച നാശനഷ്ടങ്ങൾ കുറിച്ച് നമ്മൾ സോഷ്യൽ മീഡിയ വഴി മറ്റും അറിഞ്ഞു കഴിഞ്ഞ കാര്യങ്ങളാണ്. നിരവധി വീടുകൾ ആണ് ഈ മഴക്കെടുതിയിൽ നശിച്ചു പോയത്. ഒരുപാട് പേർ മരണപ്പെടുകയും ചെയ്തു. എന്നാണ് ഇത്തരം മഴക്ക് പെട്ടെന്ന് കാരണം എന്നതിന് ഉത്തരമായി മേഘ വിസ്ഫോടനങ്ങൾ ആണ് കാരണം എന്നാണ് ശാസ്ത്രജ്ഞന്മാർ പറഞ്ഞത്.
ഇത്തരത്തിൽ ഉണ്ടായ ചെറുതും വലുതുമായ വിസ്ഫോടനങ്ങൾ ആണ് വലിയ നാശനഷ്ടങ്ങൾക്ക് വിനയായത്. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ചുഴലിക്കാറ്റും എല്ലാം ഇതിന്റെ ഭാഗമായാണ് ഉണ്ടാകുന്നത്.

കേരളത്തിൽ ഉണ്ടായ ദുരന്തം നമ്മൾ പല ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടു കഴിഞ്ഞതാണ്. എന്നാൽ കേരളത്തിലേക്കാൾ ഇരട്ടി ദുഃഖമാണ് ഉത്തരാഖണ്ഡിൽ ഉണ്ടായത്. അവിടത്തെ വാർത്തകളും മറ്റും നമുക്ക് അറിയാൻ കഴിഞ്ഞിരുന്നില്ല. ഇതേ മേഘ വിസ്ഫോടനങ്ങൾ വൻ നഷ്ടങ്ങൾ ആണ് അവിടെ വരുത്തി വെച്ചത്. അത്തരത്തിൽ വലിയ മേഘവിസ്ഫോടനകൾ മൂലം കെട്ടിടങ്ങൾ തകരുന്ന കാഴ്ചകളാണ് ഈ വീഡിയോയിൽ കാണുന്നത്. വീഡിയോ മുഴുവൻ കണ്ടു നോക്കൂ…

Leave a Reply

Your email address will not be published.