ആനയെ രക്ഷിക്കാൻ ഇവർ കാണിച്ച ആ മനസ്സ്.. ആരും അറിയാതെ പോകല്ലേ…

കാട്ടിലെ ജീവികളിൽ ഏറ്റവും വലിപ്പമേറിയതും ശക്തനുമാണ് ആനകൾ. കാട്ടാനകൾക്ക് നാട്ടാനകളെ അപേക്ഷിച്ച് ഒട്ടും മെരുക്കം ഇല്ല എന്ന് തന്നെ പറയാം. അവരുടെ കാട്ടിൽ കൂട്ടമായി ആഘോഷിച്ചു നടക്കുന്നവരാണ് കാട്ടാനകൾ. കാട്ടാനകളെ എപ്പോഴും കൂട്ടമായാണ് കാണാൻ സാധിക്കുക. ഏതെങ്കിലും കാട്ടാനയെ ഒറ്റയ്ക്ക് കാണാൻ ഇടയായാൽ അത് ഇടഞ്ഞ ഒറ്റക്കൊമ്പൻ ആയിരിക്കും. അവൻ വളരെയധികം അപകടകാരിയും ആയിരിക്കും. എല്ലാ ജീവികൾക്കും മക്കളോടുള്ള സ്നേഹം പോലെ തന്നെ കാട്ടാനകൾക്കും തന്റെ കുഞ്ഞുങ്ങൾ ജീവനാണ്. അവർക്ക് എന്തെങ്കിലും അപകടം പറ്റിയാൽ അവരെ രക്ഷിക്കാനായി എന്ത് ചെയ്യാനും ഈ ആനകൾക്ക് മടിയില്ല. അത്തരത്തിൽ കുഴിയിൽ വീണ ആനക്കുട്ടിയെ രക്ഷിക്കാനായി അമ്മ ആന കാണിക്കുന്ന പ്രവർത്തികളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ചചെയ്യുന്നത്.

നമുക്കറിയാം ആനകളെ പെട്ടെന്ന് പിടികൂടുക എളുപ്പമല്ല. അവർ സർവശക്തിയുമുപയോഗിച്ച് പ്രതിരോധിക്കും. അതുകൊണ്ടാണ് ആനകളെ വീഴ്ത്താനായി വലിയ കുഴികൾ ഉണ്ടാക്കുന്നത്. അവയിൽ നിന്ന് അതിവേഗം ആനകൾക്ക് കയറിവരുക അത്ര എളുപ്പം അല്ലാത്തതിനാൽ ആണ് ഇങ്ങനെ ചെയ്യുന്നത്. അത്തരത്തിൽ കാടുകളിൽ ധാരാളംപേർ ധാരാളം ഗർത്തങ്ങൾ ഉണ്ടാക്കാറുണ്ട്. അത്തരത്തിലൊരു ഗർത്തത്തിൽ നടക്കാനിറങ്ങിയപ്പോൾ കുട്ടി ആന വീണു പോകുകയായിരുന്നു. പിന്നീട് തന്റെ കുഞ്ഞിനെ രക്ഷിക്കാൻ മണിക്കൂറുകളോളം പാടുപ്പെട്ട അമ്മയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ കൈയടി നേടുന്നത്. വീഡിയോ കണ്ടു നോക്കൂ…

Leave a Reply

Your email address will not be published.