പെരുമ്പാമ്പ് ഇത്ര അപകടകാരിയാണോ ?? (വീഡിയോ)

വിഷത്തിന്റെ കാര്യത്തിൽ രാജാവാണ് രാജവെമ്പാല. മറ്റ് പാമ്പുകളെ അപേക്ഷിച്ച് ധാരാളം വിഷമാണ് ഇവയിൽ അടങ്ങിയിരിക്കുന്നത്. രാജവെമ്പാല കടിച്ചാൽ അടുത്ത നിമിഷം തന്നെ കടിയേറ്റ ആൾ മരണപ്പെടും. അതുപോലെതന്നെ പാമ്പുകളിൽ മറ്റൊരു കേമനാണ് പെരുമ്പാമ്പ് അഥവാ മലമ്പാമ്പ്. ഇവയ്ക്ക് ഒട്ടും വിഷമില്ല. എന്നാൽ ഇവ വളരെയധികം അപകടകാരികളാണ്. മലമ്പാമ്പ് ഒരാളെ വകവരുത്തുന്നത് വളരെ അപകടം നിറഞ്ഞ രീതിയിലാണ്.

ആദ്യം അയാളെ ചുറ്റിപ്പിടിച്ചു എല്ലുകൾ എല്ലാം നുറുക്കി പൊടിച്ച് അവരെ വിഴുങ്ങുകയാണ് ചെയ്യുക. ഇത്തരത്തിൽ ഇവ രണ്ടും വളരെയധികം അപകടകാരികളായ പാമ്പുകൾ ആണ്. എന്നാൽ ഇവ രണ്ടും കൂടി ഒരുമിച്ച് ഒരു കൂട്ടിൽ അകപ്പെട്ടാൽ എന്തായിരിക്കും അവസ്ഥ. അത്തരത്തിൽ പെരുമ്പാമ്പും രാജവെമ്പാലയും ഒരുമിച്ച് ഏറ്റുമുട്ടുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രണ്ടുപേരും ഒന്നിനൊന്ന് മെച്ചം എന്ന് തന്നെ പറയാവുന്ന പാമ്പുകളാണ്. ഇവർ രണ്ടുപേരും തമ്മിൽ ഏറ്റുമുട്ടിയാൽ ആരാണ് ജയിക്കുക എന്നറിയാൻ നിങ്ങൾക്ക് ആകാംഷ ഇല്ലേ… എങ്കിൽ ഈ വീഡിയോ മുഴുവനായി കണ്ടുനോക്കൂ…


English Summary:- Rajavempala is the king in terms of poison. They contain a lot more toxins than other snakes. If rajavempala bites, the person who is bitten will die the next minute. Similarly, another of the snakes is the dragonfly or python. They’re not bad at all. But these are very dangerous. The python takes a man in a very dangerous way.

First, he’s wrapped around him, the bones are crushed, crushed, and swallowed. These two are very dangerous snakes. But what would it be like if the two were caught together in a cage?

Leave a Reply

Your email address will not be published. Required fields are marked *